Jump to content
സഹായം

"എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2008വരെ ഓട് മേഞ്ഞ പഴയ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2009-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. 2020-ൽ ഒന്നാം നിലയിൽ 3 മുറികളും നിർമ്മിച്ചു. നിലവിൽ 7 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്.  4 ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ എന്നിവയും നിലവിലുണ്ട്. വെള്ളം അടുത്തുള്ള പള്ളിയുടെ കിണറിൽ നിന്നാണ് എടുക്കുന്നത് ,സ്കൂൾ ലൈബ്രറിയിൽ നാനൂറിലധികം പുസ്തകങ്ങളുണ്ട്. ക്ലാസ്സ്റൂം പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികകൾ ഗണിതലാബിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  വൃത്തിയുള്ള അടുക്കള യും ഡൈനിങ് ഹാളുo നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 1 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന് സ്വന്തമായി 14സെന്റ് സ്ഥലമാണുള്ളത്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468588" എന്ന താളിൽനിന്ന് ശേഖരിച്ചത്