"സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എസ്.ഐ.വി.എച്ച്.എസ്.എസ്സ്. ഫോർ ഡഫ് വാളകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:23, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Jerinright (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
സി എസ് ഐ സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ എച് എം റ്റി എസ് സുമം ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ റൈറ്റ് .റവ .ഉമ്മൻ ജോർജ് തിരുമേനി അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, നിർവഹിച്ചു. പ്രിൻസിപ്പൽ ജെസ്സി ടീച്ചർ സ്വാഗതവും ,മുൻ പ്രിൻസിപ്പൾ മാറിയമ്മ ടീച്ചർ ,അമ്പളി വിൽസൺ ടീച്ചർ ,W R ഷീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി പോൾ കെ .തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. {{PHSSchoolFrame/Pages}} | സി എസ് ഐ സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ എച് എം റ്റി എസ് സുമം ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജർ റൈറ്റ് .റവ .ഉമ്മൻ ജോർജ് തിരുമേനി അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, നിർവഹിച്ചു. പ്രിൻസിപ്പൽ ജെസ്സി ടീച്ചർ സ്വാഗതവും ,മുൻ പ്രിൻസിപ്പൾ മാറിയമ്മ ടീച്ചർ ,അമ്പളി വിൽസൺ ടീച്ചർ ,W R ഷീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി പോൾ കെ .തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. {{PHSSchoolFrame/Pages}} | ||
[[വർഗ്ഗം:2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ]] |