Jump to content
സഹായം

"ഗവ:എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,321 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)
വേണ്ട തിരുത്തൽ വരുത്തിയിട്ടുണ്ട്.
(ചെ.) (വേണ്ട മാറ്റങ്ങൾ വരുത്തി)
(ചെ.) (വേണ്ട തിരുത്തൽ വരുത്തിയിട്ടുണ്ട്.)
വരി 152: വരി 152:


==ക്ളബുകൾ==
==ക്ളബുകൾ==
'''<big><u>പരിസ്ഥിതി ക്ലബ്</u></big>'''
കുട്ടികളിലെ ശാസ്ത്രീയവും സാമൂഹ്യപരവുമായ അവബോധം വളർത്താൻ വേണ്ടി ശ്രീമതി എമിലി ജോർജ് ടീച്ചന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം തന്നെ അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക എന്നതും ഈ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു. ചുറ്റുപാടുമുള്ള കാര്യങ്ങൾ കണ്ടും കേട്ടും പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പഠനമാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്. കൂടാതെ വിവിധ പരീക്ഷണങ്ങളിലൂടെയും പ്രോജക്റ്റ് കളിലൂടെയും സർവ്വേ കളിലൂടെയും സയൻസ് ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു.
'''<big><u>നേച്ചർ ക്ലബ്</u></big>'''
            കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും പ്രകൃതിയോട് ഇഴുകി ജീവിക്കുവാനും വേണ്ടി സ്കൂള് നേച്ചർ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിന്റെ പ്രായോഗിക വശം ഉൾക്കൊണ്ടുകൊണ്ട് വിപുലമായ രീതിയിൽ തന്നെ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. ഔഷധസസ്യങ്ങളുടെ തോട്ടം, ശലഭോദ്യാനം എന്നിവയെല്ലാം തന്നെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യ കരമായ രീതിയിൽ നേച്ചർ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.
        
'''<big><u>ഗണിത ക്ലബ്</u></big>'''
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർത്തികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, തുടങ്ങിയവ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമിതികൾ. ജ്യോമട്രിക്കൽ ചാർട്ട്. നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ചു നടത്തി  വരുന്നു.
ലാംഗ്വേജ് ക്ലബ്‌
'''<big><u>ഐ ടി ക്ലബ്</u></big>'''
സ്കൂൾ ഐ ടി ക്ലബ്ബിന്റെ കോ ഓർഡിനേറ്ററായി ഷബീന ടീച്ചറിനെ ചുമതലപ്പെടുത്തി. ഓരോ സ്കൂളിന്റെയും  എല്ലാ കാര്യങ്ങളും സമൂഹം അറിയുന്നതിനായി സ്കൂൾ വിക്കിയിൽ ഒരു സ്കൂളിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. അതിൻപ്രകാരം ടീച്ചർ ലഭ്യമായ കാര്യങ്ങളെല്ലാം സ്കൂൾ വിക്കിയിൽ  ഉൾപ്പെടുത്തുന്നു. കുട്ടികളെ പ്രൊജക്ടർ ഉപയോഗിച്ച് ദിനാചരണങ്ങളും മറ്റും കാണിക്കുന
ഹെൽത്ത് ക്ലബ്
ലഹരി വിരുദ്ധ സമിതി
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468087" എന്ന താളിൽനിന്ന് ശേഖരിച്ചത്