Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:

<big>കുട്ടികൾക്ക്  സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന  ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ടോയ്‌ലറ്റുകൾ, ഷീ- ടോയ്ലറ്റ് എന്നിവയുണ്ട് .സാനിറ്ററി പാഡുകൾ പെൺകുട്ടികൾക്കായി നൽകിവരുന്നു.</big>

* '''<big>വിശാലമായ സ്കൂൾ ഗ്രൗണ്ട്</big>'''
<big>സ്കൂളിൽ നിന്ന് അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു  ഗ്രൗണ്ട് സ്കൂളിനുണ്ട്. അതിൻറെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കോവിഡിന് മുൻപുവരെ വരെ പ്രൈവറ്റ് ഏജൻസിയുടെ സഹായത്തോടെ കുട്ടികൾക്ക്  കായികപരിശീലനം നൽകി വന്നിരുന്നു.</big>
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467865" എന്ന താളിൽനിന്ന് ശേഖരിച്ചത്