"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

<big>പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും സോളാർ വൈദ്യുതിയുടെ ഒരു യൂണിറ്റ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.  ഇതിലൂടെ വൈദ്യുതി ചാർജ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.</big>

* '''<big>നവീകരിച്ച ടോയ്‌ലെറ്റുകൾ</big>'''
<big>കുട്ടികൾക്ക്  സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന  ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും  പ്രത്യേകം ടോയ്‌ലറ്റുകൾ, ഷീ- ടോയ്ലറ്റ് എന്നിവയുണ്ട് .സാനിറ്ററി പാഡുകൾ പെൺകുട്ടികൾക്കായി നൽകിവരുന്നു.</big>
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467732" എന്ന താളിൽനിന്ന് ശേഖരിച്ചത്