Jump to content
സഹായം

"സർവോദയം യു പി എസ് പോരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
=='''സർവോദയം ഇന്ന്.....'''==
=='''സർവോദയം ഇന്ന്.....'''==
<big>രണ്ട് അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങിനിന്ന ഓല കെട്ടിടത്തിൽ നിന്നും ഇന്ന് കാണുന്ന ഭൗതിക ഞങ്ങൾ ഓടുകൂടി സൗകര്യങ്ങളോടുകൂടി '''364''' വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പ്രധാന അധ്യാപികയെ കൂടാതെ '''14''' അധ്യാപകരും ഒരു  അനധ്യാപികയും ഇവിടെ സേവനം ചെയ്യുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ്മുറികളും സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രാർഥനാ മുറിയും അടുക്കളയോട് ചേർന്നുള്ള ഭക്ഷണശാലയും വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സ്കൂൾ ബസ്സും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്തുപറയത്തക്കതാണ്. ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ വിവിധ വിദ്യാലയങ്ങളിൽ നിന്നും എൽപി പഠനം പൂർത്തിയാക്കി എത്തുന്നവരാണ് തികച്ചും നിർധന കുടുംബത്തിൽ നിന്ന് എത്തുന്നവരാണ് .ഇവിടെ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും. പിന്നാക്കവിഭാഗത്തിൽപ്പെട്ട ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം തവിഞ്ഞാൽ പഞ്ചായത്തിലെ മികവുറ്റതാക്കാൻ സഹായിക്കുന്നത് നല്ലവരായ പ്രദേശവാസികളും രക്ഷിതാക്കളും ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരുമാണ് .പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളെ ധാർമിക മൂല്യമുള്ളവരും ജനസേവകരും ജീവകാരുണ്യ പ്രവർത്തകരും പരിസ്ഥിതി സ്നേഹികളും ആക്കി തീർക്കാനുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. അക്ഷരത്തിലൂടെ അറിവു നേടുക മാത്രമല്ല ഒരു പ്രദേശത്തിന്റെ മുഴുവൻ ജീവിതരീതികളെയും മാറ്റിമറിക്കാൻ ഒരു സമൂഹത്തിന് കഴിയും എന്നതിന്റെ തെളിവാണ് സർവോദയം യു.പിസ്കൂൾ.  പാർശ്വവൽക്കരിക്കപ്പെട്ടവരും ശയ്യാവലംബരായവരും ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ നന്മ പ്രവർത്തികളിലൂടെ മുന്നേറുവാൻ ഞങ്ങൾക്ക് സാധിക്കുന്നു.  ഞങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും അക്കാദമിക മികവിന് മാറ്റ് കൂട്ടുന്നവയാണ് എന്നത് അഭിമാനത്തോടെ ഓർക്കുന്നു.</big>

=='''ബഥനി കത്തോലിക്കാ സഭ.....'''==
മലങ്കര കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്  എന്ന കോൺഗ്രിഗേഷൻ (ബഥനി സിസ്റ്റേഴ്സ് ) ആണ് നടത്തുന്നത്. ഈ മാനേജുമെന്റ് ബഥാനിയാ മിഷൻ എന്നറിയപ്പെടുന്നു.ഇതിന്റെ ആസ്ഥാനം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ആണ്
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467301" എന്ന താളിൽനിന്ന് ശേഖരിച്ചത്