Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
ഓണലൈൻ വായനദിനം ...വാരാഘോഷം
ഓണലൈൻ വായനദിനം ...വാരാഘോഷം
പള്ളിക്കൂടത്തിലെത്താൻ കഴിഞ്ഞില്ലെന്നു കരുതി വായനയുടെ ആഘോഷത്തിനു ഒരു കുറവുമില്ല.ഓൺലൈൻ ക്ലാസാണെങ്കിൽ ഓൺലൈനിൽ തന്നെ വായനയും,വായനക്കുറിപ്പും,ഗാനാലാപനവും,പോസ്റ്റർരചനയും.ടെക്സ്റ്റ്,ആഡിയോ ,വീഡിയോ ,ഇമേജ് ,ലിങ്ക് ഈ വിധത്തിലെല്ലാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞു കുട്ടികളുടെ പ്രവർത്തനങ്ങൾ.ഒന്നാംക്ലാസുകാരിയും രണ്ടാം ക്ലാസുകാരനുമൊക്കെ അച്ഛനമ്മമാരോടൊപ്പം വായനയിലും ചിത്രംവരയിലുമൊക്കെ പങ്കെടുത്തു ഡിജിറ്റലായി അധ്യാപകർക്കയച്ചു.പിന്നുെ ഉദ്ഘാടനം പ്രിയപ്പെട്ട എം എൻ കാരശ്ശേരി.അദ്ദേഹം സംസാരിച്ചാൽ ആരും കേട്ടിരിക്കുമല്ലോ.പിന്നെ പാലോട് ദിവാകരന്,വേണു വി ദേശം,ഗിരീഷ് പുലിയൂർ,,വി എസ് ബിന്ദു ,വി ഷിനിലാൽ എന്നീ എഴുത്തുകാർ ഞങ്ങട കുട്ടികളെ സംബോധനചെയ്തുകൊണ്ട് സംസാരിച്ചു.ഈ ഒരാഴ്ച ഇവരുടെയൊക്കെ വർത്തമാനം കുട്ടികൾ കേൾക്കും.അതും അധ്യാപകരുടെ ഇടപെടലോടെ.എൽ കെ ജി മുതൽ പത്താംക്ലാസുവരെയുള്ള കുട്ടികളാണ് ഇന്നത്തെ ദിവസം അധ്യാപകർക്കൊപ്പം ഓൺലൈൻ വായനാഘോഷത്തിൽ പങ്കെടുത്തത്.കൂടുതൽ കുട്ടികളുടെ പങ്കാളിത്തമെന്നത് ഓൺലൈൻ ആഘോഷത്തിന്റെ പ്രത്യേകതയായി അനുഭവപ്പെട്ടു.

<gallery>
<gallery mode="packed" heights="175">
2vayanadinam42040.jpg
പ്രമാണം:2vayanadinam42040.jpg
3vayanadinam42040.jpg
പ്രമാണം:3vayanadinam42040.jpg
</gallery>
</gallery>

വരി 12: വരി 12:
== '''<big> ജ്ഞാനപീഠംഅവാർഡ് </big>''' ==

ജ്ഞാനപീഠംഅവാർഡായിരുന്നു വിഷയം.അക്കിത്തം അച്യുതൻ നമ്പൂതിരിയെ പരിചയപ്പെടുത്തൽ ,കവിത കേൾക്കൽ,ഇതിനു മുൻപ് ഈ അവാർഡു ലഭിച്ച മലയാളികൾ ..ഇങ്ങനെയായിരുന്നു പരിപാടികൾ.അതിനൊപ്പം വിക്കിപീഡിയയുടെ ഉപയോഗം കൂടി പറഞ്ഞുകൊടുത്തു.
ജ്ഞാനപീഠംഅവാർഡായിരുന്നു വിഷയം.അക്കിത്തം അച്യുതൻ നമ്പൂതിരിയെ പരിചയപ്പെടുത്തൽ ,കവിത കേൾക്കൽ,ഇതിനു മുൻപ് ഈ അവാർഡു ലഭിച്ച മലയാളികൾ ..ഇങ്ങനെയായിരുന്നു പരിപാടികൾ.അതിനൊപ്പം വിക്കിപീഡിയയുടെ ഉപയോഗം കൂടി പറഞ്ഞുകൊടുത്തു.
<gallery>
<gallery mode="packed" heights="175">
42040vr11.png
പ്രമാണം:42040vr11.png
42040vr12.png
പ്രമാണം:42040vr12.png
42040vr13.png
പ്രമാണം:42040vr13.png
</gallery>
</gallery>
== '''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>''' ==

വരി 30: വരി 30:
   
<b>ഓണാവധിക്ക് ഒരു വായന </b>എന്ന പേരിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂൾലൈബ്രറിയിൽ നിന്നും ക്ലാസ്  ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്തു നൽകി.വിദ്യാരംഗം കലാവേദിയുടേയും സ്കൂൾലൈബ്രറിയുടേയും നേതൃത്വത്തിൽ ക്ലാസധ്യാപകരാണ് കുട്ടികൾക്ക് പുസ്തകം നൽകിയത്.വായനക്കുറിപ്പുമായാണ് അവധിക്കുശേഷമെത്തേണ്ടത്.നല്ല വായനക്കുറിപ്പിനു സമ്മാനം നൽകും.
<b>ഓണാവധിക്ക് ഒരു വായന </b>എന്ന പേരിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂൾലൈബ്രറിയിൽ നിന്നും ക്ലാസ്  ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്തു നൽകി.വിദ്യാരംഗം കലാവേദിയുടേയും സ്കൂൾലൈബ്രറിയുടേയും നേതൃത്വത്തിൽ ക്ലാസധ്യാപകരാണ് കുട്ടികൾക്ക് പുസ്തകം നൽകിയത്.വായനക്കുറിപ്പുമായാണ് അവധിക്കുശേഷമെത്തേണ്ടത്.നല്ല വായനക്കുറിപ്പിനു സമ്മാനം നൽകും.
<gallery>
<gallery mode="packed" heights="175">
42040ov1.jpg
പ്രമാണം:42040ov1.jpg
42040ov2.jpg
പ്രമാണം:42040ov2.jpg
42040ov3.jpg
പ്രമാണം:42040ov3.jpg
42040ov4.jpg
പ്രമാണം:42040ov4.jpg
42040ov5.jpg
പ്രമാണം:42040ov5.jpg
 
</gallery>
</gallery>

വരി 57: വരി 56:
'''പത്ത് സി'''  
'''പത്ത് സി'''  
'''<br>
'''<br>
ഗവ.എച്ച്.എസ് കരിപ്പൂര്'''

== '''<big>എഴുത്ത് വര മത്സരങ്ങൾ  -2019 </big>''' ==

സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യു പി എച്ച് എസ് വിദ്യാർത്ഥികൾക്കായി  സഹിത്യമത്സരങ്ങളും ചിത്രരചനാമത്സരവും നടത്തി.കഥ, കവിത,ഉപന്യാസം,ചിത്രരചന പുസ്തകക്കുറിപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.നൂറിലധികം കുട്ടികൾ പങ്കെടുത്തു.<br />  
സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യു പി എച്ച് എസ് വിദ്യാർത്ഥികൾക്കായി  സഹിത്യമത്സരങ്ങളും ചിത്രരചനാമത്സരവും നടത്തി.കഥ, കവിത,ഉപന്യാസം,ചിത്രരചന പുസ്തകക്കുറിപ്പ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.നൂറിലധികം കുട്ടികൾ പങ്കെടുത്തു.<br />  
<gallery>
<gallery mode="packed" heights="175">
ev420401.jpg
പ്രമാണം:Ev420401.jpg
ev420402.jpg
പ്രമാണം:Ev420402.jpg
ev420403.jpg
പ്രമാണം:Ev420403.jpg
ev420404.jpg
പ്രമാണം:Ev420404.jpg
 
</gallery>
</gallery>

വരി 72: വരി 69:
== '''<big>ബഷീർ പ്രശ്നോത്തരി -2019 </big>''' ==

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചയിലെ കൂടിയിരിപ്പിൽ യു വിഭാഗത്തിൽ നിന്നും അനസിജും ആഷ് ലിയും ചേർന്ന് ബഷീർ പ്രശ്നോത്തരി നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചയിലെ കൂടിയിരിപ്പിൽ യു വിഭാഗത്തിൽ നിന്നും അനസിജും ആഷ് ലിയും ചേർന്ന് ബഷീർ പ്രശ്നോത്തരി നടത്തി.
<gallery>
<gallery mode="packed" heights="175">
bp420401.jpg
പ്രമാണം:Bp420401.jpg
bp420402.jpg
പ്രമാണം:Bp420402.jpg
</gallery>
</gallery>
== '''<big>വിദ്യാരംഗം കലാസാഹിത്യവേദി -2019 </big>''' ==

സ്കൂൾവിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനദിന പ്രശ്നോത്തരി വിജയികൾക്ക് സമ്മാനം
സ്കൂൾവിദ്യാരംഗം കലാസാഹിത്യവേദിയുടെ വായനദിന പ്രശ്നോത്തരി വിജയികൾക്ക് സമ്മാനം
<gallery>
<gallery mode="packed" heights="175">
42040vr19.jpg
പ്രമാണം:42040vr19.jpg
</gallery>
</gallery>

വരി 86: വരി 83:

അമ്മമാർക്ക് സ്കൂൾലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു.എൽ പി ,യു പി , എച്ച് എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ എസ്,ഫാസിൽ എസ്, അനസിജ് എം എസ്,അഭിരാമി ബി എന്നിവർ പുസ്തകപരിചയം നടത്തി.ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടൻപാട്ടും ഉണ്ടായിരുന്നു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാൾ ജി എസ് നന്ദി പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു.

42040vayana19-1.jpg
പ്രമാണം:42040vayana19-1.jpg
 
പ്രമാണം:42040vayana19-2.jpg
42040vayana19-2.jpg
</gallery>
</gallery>

വരി 98: വരി 94:
വായനദിനം സ്കൂളിലെ കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ശ്രീക്കുട്ടൻ എസ് സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു]]

എൽപി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും മൂന്നുപേർ പുസ്തക പരിചയം നടത്തി. വർഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകൾ ' അലീന ബി എസ് 'ആൽക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്]]
എൽപി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും മൂന്നുപേർ പുസ്തക പരിചയം നടത്തി. വർഷ ബി എ 'സിന്ഡ്രല്ല ' ആദിത്യ എം എ 'ചങ്ങായി വീടുകൾ ' അലീന ബി എസ് 'ആൽക്കെമിസ്റ്റ് ' എന്നീ നോവലുകളാണ് പരിചയപ്പെടുത്തിയത്]]
<gallery>
<gallery mode="packed" heights="175">
42040vayana.jpg
പ്രമാണം:42040vayana.jpg
 
പ്രമാണം:42040vayana1.jpg
42040vayana1.jpg
</gallery>
</gallery>

വരി 107: വരി 102:
സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിൽ മൂന്നു  

ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവവും ആസ്വാദന പരിശീലനവും നടക്കുന്നു.ചിൽ‍ഡ്രൻ ഓഫ് ഹെവൻ, റെ‍ഡ്ബലൂൺ , പഥേർ പാഞ്ചാലി, കളർ ഓഫ് പാരഡൈസ്, ടർട്ടിൽസ് കാൻ ഫ്ലൈ എന്നീ അഞ്ചു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 'ക്യാമറയും സിനിമയും' എന്ന വിഷയത്തിൽ ക്ലാസെടുത്തുകൊണ്ട് ‍ഡോക്യുമെന്ററി സംവിധായകനായ അരുൺ ജയച്ചന്ദ്രൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സിനിമയുടെ ചരിത്രവും വർത്തമാനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.പൂർവ്വ വിദ്യാർത്ഥിയും ഷോർട്ട് ഫിലിം സംവിധായകനുമായ ഷിഹാസ് സിനിമാസങ്കേതങ്ങളെ കുറിച്ചു കുട്ടികളോടു പറഞ്ഞു. ഹെഡ്മിസ്ട്രസ് എം ജെ റസീന സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ സംഗീത, അധ്യാപകരായ മംഗളാംമ്പാൾ , പ്രദീപ് ,പുഷ്പരാ‍‍ജ് ,ജാസ്മിൻ, ബിന്ദു ശ്രീനിവാസ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ ക്യാമ്പിൽ എഴുത്തുകാരിയും സിനിമാ നിരൂപകയുമായ വി എസ് ബിന്ദു പങ്കെടുക്കും.ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് വിദ്യാർത്ഥികളായിരുന്നു.

42040 film.jpg
പ്രമാണം:42040 film.jpg
Film6.jpg
പ്രമാണം:Film6.jpg
Film2.jpg
പ്രമാണം:Film2.jpg
Film3.png  
പ്രമാണം:Film3.png
Film4.png  
പ്രമാണം:Film4.png
Film5.jpg
പ്രമാണം:Film5.jpg
</gallery>
</gallery>

== '''എഴുത്തുത്സവം''' ==
== '''എഴുത്തുത്സവം''' ==
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും  ആഭിമുഖ്യത്തിൽ  കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു
വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആർട്സ്ക്ലബ്ബിന്റേയും സ്കൂൾ ലൈബ്രറിയുടേയും  ആഭിമുഖ്യത്തിൽ  കഥ ,കവിത, ഉപന്യാസം,പുസ്തകക്കുറിപ്പ് എന്നിവയിൽ മത്സരം നടന്നു
<gallery>
<gallery mode="packed" heights="175">
Ezhuthu1.jpg
പ്രമാണം:Ezhuthu1.jpg
Ezhuthu4.jpg.jpg
പ്രമാണം:Ezhuthu4.jpg.jpg
Ezhuthu3.jpg.jpg
പ്രമാണം:Ezhuthu3.jpg.jpg
</gallery>
</gallery>
== 'റിയാന്റെ കിണറും' പിന്നെ ഞങ്ങളുടെ അമ്പാടിയും  ==

വരി 127: വരി 122:
എല്ലാ വർഷങ്ങളിലുമെന്നതു പോലെ ഈ വർഷവും വായനവാരാചരണത്തോടൊപ്പം പുസ്തകപരിചയവും നടന്നു.ഈ വർഷം  

'റിയാന്റെ കിണർ 'പരിചയപ്പെടുത്തിയ നാലാം ക്ലാസുകാരനായ അമ്പാടി ഞങ്ങളെ അത്ഭുതപ്പെടുത്തി.ആ പുസ്തകം വായിച്ച് റിയാനെ പോലെ അവനും അമ്മയെ സഹായിച്ച് ചെറിയ തുക സമ്പാദിച്ചു.സഹപാഠികൾക്ക് പഠനോപകരണങ്ങൾ വാങ്ങി.പുസ്തകം പരിചയപ്പെടുത്തിയതോടൊപ്പം അവൻ തന്റെ കൂട്ടുകാർക്കതു നൽകുകയും ചെയ്തു.

[[പ്രമാണം:Riyan.jpg|ലഘുചിത്രം|റിയാന്റെ കിണറും...]]
 
<gallery mode="packed" heights="175">
പ്രമാണം:Riyan.jpg|'''റിയാന്റെ കിണറും...'''
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467043" എന്ന താളിൽനിന്ന് ശേഖരിച്ചത്