"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:45, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ലിറ്റിൽകൈറ്റ്സ്
(ചെ.) (→ലിറ്റിൽകൈറ്റ്സ്) |
(ചെ.) (→ലിറ്റിൽകൈറ്റ്സ്) |
||
വരി 17: | വരി 17: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.[[പ്രമാണം:2019-20 lk members.png|പകരം=2019-20 lk members|ലഘുചിത്രം|2019-20 lk members]] | ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണവും ആദ്യഘട്ട പരിശീലനവും. ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.[[പ്രമാണം:2019-20 lk members.png|പകരം=2019-20 lk members|ലഘുചിത്രം|2019-20 lk members]] | ||
[[പ്രമാണം:35005-dm-2020.png|thumb|ഡിജിറ്റൽ മാഗസിൻ-2020]] | [[പ്രമാണം:35005-dm-2020.png|thumb|ഡിജിറ്റൽ മാഗസിൻ-2020]] | ||
== "'''ജ്യോതിസ്"''' സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ == | == "'''ജ്യോതിസ്"''' സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ == | ||
2018 ആഗസ്റ്റ് 08നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ''ഡിജിറ്റൽ മാഗസിൻ'' തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. കുട്ടികളും കൈറ്റ്സ് അദ്ധ്യാപകരും വിദ്യാരംഗം കലാ സാഹിത്യ വേദിയും മറ്റ് ക്ലബ്ബ് അംഗങ്ങളുടെ പ്രധിനിധികളും ചേർന്ന് ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിച്ചു. തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും "'''ജ്യോതിസ്"''' എന്ന പേരുതന്നെയാണ് ''ഡിജിറ്റൽ മാഗസിൻ'' ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രകാശനം ചെയ്തു. | 2018 ആഗസ്റ്റ് 08നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ''ഡിജിറ്റൽ മാഗസിൻ'' തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. കുട്ടികളും കൈറ്റ്സ് അദ്ധ്യാപകരും വിദ്യാരംഗം കലാ സാഹിത്യ വേദിയും മറ്റ് ക്ലബ്ബ് അംഗങ്ങളുടെ പ്രധിനിധികളും ചേർന്ന് ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിച്ചു. തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും "'''ജ്യോതിസ്"''' എന്ന പേരുതന്നെയാണ് ''ഡിജിറ്റൽ മാഗസിൻ'' ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രകാശനം ചെയ്തു. | ||
"'''ജ്യോതിസ്"'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | "'''ജ്യോതിസ്"'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |