"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ (മൂലരൂപം കാണുക)
12:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശമാണ് മേച്ചാൽ. ഈ പ്രദേശത്തു 1983 ഏപ്രിൽ 10 നു മേലുകാവ് ആസ്ഥാനമായുള്ള സി. എസ് .ഐ ഈസ്റ്റ് കേരള മഹായിടവക മാനേജ്മെന്റിന് കീഴിൽ സി.എം.എസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. | |||
ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |