Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിറ്റിൽകൈറ്റ്സ്
No edit summary
(ലിറ്റിൽകൈറ്റ്സ്)
വരി 15: വരി 15:
}}
}}


കൈറ്റ് മാസ്റ്ററായി ശ്രീ. ജെയിംസ് ഇ.ജെ, കൈറ്റ് മിസ്ട്രസായി സിസ്റ്റർ ഷാന്റി വി.എം  തെരഞ്ഞെടുക്കപ്പെട്ടു. അഭിരുചി പരീക്ഷ നടത്തി വിജയിച്ച 23 കുുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത്(2018-20). 2019-21 വർഷത്തേക്ക് 27 കുുട്ടികളെയും, 2020-22 വർഷത്തേക്ക് 21 കുുട്ടികളെയും അഭിരുചി പരീക്ഷ നടത്തി തിരഞ്ഞെടുത്തു.
ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. ആനിമേഷൻ,പ്രോഗ്രാമിംഗ്,റോബോട്ടിക്സ്തുടങ്ങിയവയിൽ പരിശീലനം നേടുന്നതോടൊപ്പം ഐ. ടി. ഉപകരണങ്ങളുടെ മേൽനോട്ടവും പരിപാലനവും, സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവ ക്ലബ് അംഗങ്ങൾ നടത്തി വരുന്നു. മൂന്ന് ബാച്ചുകളിലായി അഭിരുചി പരീക്ഷ നടത്തി വിജയിച്ച 44 കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. 27കുട്ടികൾ 2019-20 വർഷം ഗ്രേസ് മാർക്കിന് അർഹത നേടി. 2020-21 22 കുട്ടികൾക്ക്  പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റും ലഭിച്ചു.  ജെയിംസ് ഇ .ജെ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായും സി. ഷാന്റി വി.എം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസായും സേവനം ചെയ്യുന്നു.


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466423" എന്ന താളിൽനിന്ന് ശേഖരിച്ചത്