Jump to content
സഹായം

"എം.എം.യു.പി സ്കൂൾ മീൻമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 119: വരി 119:
     8. പ്രകൃതിപരിപാലനം - മണ്ണ് മറന്നൊരു വികസനം നമുക്ക് വേണ്ട. പ്രകൃതി നമ്മുടെ അമ്മയാണ് , അമ്മയില്ലെങ്കിൽ മക്കളില്ല ..... വരുംതലമുറയ്ക്കായ് കരുതാൻ....

കുഞ്ഞുങ്ങളിലെ കുഞ്ഞു കർഷകനെയും പ്രകൃതിസ്നേഹിയെയും ഉണർത്തുവാനായി  സ്കൂൾ പച്ചക്കറിത്തോട്ടം (വിഷരഹിത / ജൈവ പച്ചക്കറിയ്ക്കായ് ) , മത്സ്യക്കൃഷി, ഔഷധസസ്യത്തോട്ടം, പൂന്തോട്ടം, "നക്ഷത്രവനം" എന്നിവ തനിമയോടെ പരിപാലിക്കുന്നു.

     ഇവിടുത്തെ കുരുന്നുകൾ വീടുകളിൽ കൃഷിചെയ്തുണ്ടാക്കുന്ന  ജൈവ പച്ചക്കറിക്കകളും മറ്റു വിഭവങ്ങളും "പച്ചക്കുടുക്ക " എന്നേ പേരിൽ ശേഖരിച്ച് വിറ്റഴിച്ച് അവർക്ക്തന്നെ ചെറിയ വരുമാനം ലഭ്യമാക്കുന്നു.
     ഇവിടുത്തെ കുരുന്നുകൾ വീടുകളിൽ കൃഷിചെയ്തുണ്ടാക്കുന്ന  ജൈവ പച്ചക്കറിക്കകളും മറ്റു വിഭവങ്ങളും "പച്ചക്കുടുക്ക " എന്ന പേരിൽ ശേഖരിച്ച് വിറ്റഴിച്ച് അവർക്ക്തന്നെ ചെറിയ വരുമാനം ലഭ്യമാക്കുന്നു.

   9.പഠനയാത്രകൾ - വിദ്യാലയത്തിനു പുറത്തുള്ള പഠനവിഭവങ്ങളെയും സാഹചര്യങ്ങളെയും നേരിൽക്കണ്ട് ഗ്രഹിക്കാനായി വർഷംതോറും പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. 2019 ൽ സംസ്ഥാന വനം വന്യജീവിവകുപ്പ് ആതിഥ്യമരുളിയ പഠനയാത്ര (തൊമ്മൻകുത്തിലേക്ക് ) വിദ്യാർത്ഥികൾക്ക് അവിസ്മരണീയ അനുഭവമായിരുന്നു.

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466349" എന്ന താളിൽനിന്ന് ശേഖരിച്ചത്