"എം.എം.യു.പി സ്കൂൾ മീൻമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.യു.പി സ്കൂൾ മീൻമുട്ടി (മൂലരൂപം കാണുക)
13:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി | ഗ്രാമഭംഗി തുളുമ്പുന്ന ,പച്ചപ്പട്ട് തിലകം ചാർത്തിയ തരുലതാദികളെ മന്ദമാരുതൻ തഴുകിയെത്തുന്ന, മൃദുസ്പർശം പരിമളം വീശുന്ന ഗ്രാമഹൃദയത്തിന്റെ നൈർമല്യം നെഞ്ചിലേറ്റി നാടിന് മുഴുവൻ പൊൻ വെ ളിച്ചമായി പ്രശോഭിക്കുന്ന ശാന്തസുന്ദര വിദ്യാലയം ..... മീൻമുട്ടി മാർ മാത്യൂസ് യു.പി.സ്കൂൾ . | ||
നാലു പതിറ്റാണ്ടായി നാടിന്റെ നെഞ്ചിൽ നിലയ്ക്കാത്ത നിതാന്ത സ്പന്ദനമായ് നിറഞ്ഞു നിൽക്കുന്ന നറുവസന്തം ..... | |||
നന്മയൂറുന്ന ഗ്രാമശീലുകൾ കളിയാടുന്ന നാട്ടിൻപുറത്തിന്റെ സ്വന്തം കലാലയം. സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് അതിരില്ലാത്ത വിഹായസ്സിലേക്ക് പറക്കമുറ്റാൻ കുരുന്നുകളെ വാർത്തെടുക്കുന്ന പുണ്യസങ്കേതം .... | |||
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇടവെട്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മീൻമുട്ടി മാർ മാത്യുസ് യുപി സ്കൂൾ കോതമംഗലം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. പ്രഥമാധ്യാപിക ഉൾപ്പെടെ 8 അധ്യാപകരും 1 അനധ്യാപകനും 61 ആൺകുട്ടികളും 62 പെൺകുട്ടികളും അടക്കം 123 കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നു. | |||
1983ൽ പ്രവർത്തനം ആരംഭിച്ച മീൻമുട്ടി യുപി സ്കൂളിൽ 3 ക്ലാസ്സുകളിലായി 6 ഡിവിഷനുകൾ നിലനിൽക്കുന്നു. പഠന രംഗത്തും പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഈ സ്കൂളിന് മാനേജ്മെന്റ്, പി.ടി.എ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ ഇവരുടെ അകമഴിഞ്ഞ സഹകരണമുണ്ട്. | 1983ൽ പ്രവർത്തനം ആരംഭിച്ച മീൻമുട്ടി യുപി സ്കൂളിൽ 3 ക്ലാസ്സുകളിലായി 6 ഡിവിഷനുകൾ നിലനിൽക്കുന്നു. പഠന രംഗത്തും പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഈ സ്കൂളിന് മാനേജ്മെന്റ്, പി.ടി.എ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ ഇവരുടെ അകമഴിഞ്ഞ സഹകരണമുണ്ട്. | ||