Jump to content
സഹായം

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:
*തിരുവല്ല നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കവിയൂര്‍  റോഡില്‍ സ്ഥിതിചെയ്യുന്നു.         

* പത്തനംതിട്ട നിന്ന് 30 കി.മി.  അകലം
* പത്തനംതിട്ട നിന്ന് 30 കി.മി.  അകലം
പത്തനംതിട്ട ജില്ലയില്‍ മണിമലയാറിന്റെ കരയില്‍ ഉള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. ജനങ്ങള്‍ അധികവും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നു.
പ്രാദേശീകഭരണം

കവിയൂര്‍ ഗ്രാമപഞ്ചായത്ത്‌, കവിയൂര്‍ പി. ഒ, 689582 കേരളം.

കാണാനുള്ള സ്ഥലങ്ങള്‍
കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡില്‍നിന്നും അല്‍പം അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശില്‍പങ്ങള്‍ പതിനേഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടത്തിവരുന്നു.
മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകര്‍ഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്‍പചാതിരിയോടു സാമ്യത പുലര്‍ത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ കേരളത്തിലെ ആദ്യ കരിങ്കല്‍ശില്‍പങ്ങളില്‍ പെടും.

|}
|}
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146632" എന്ന താളിൽനിന്ന് ശേഖരിച്ചത്