"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ (മൂലരൂപം കാണുക)
05:28, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1929 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കര്‍മ്മനിരതനായിരുന്ന കുലപതി മന്നത്തു പദ്മനാഭന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഏ ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | 1929 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കര്‍മ്മനിരതനായിരുന്ന കുലപതി മന്നത്തു പദ്മനാഭന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഏ ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== കവിയൂര്‍- സ്ഥലവിവരണം== | |||
പത്തനംതിട്ട ജില്ലയില്‍ മണിമലയാറിന്റെ കരയില്‍ ഉള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. ജനങ്ങള്‍ അധികവും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നു. | |||
പ്രാദേശീകഭരണം | |||
കവിയൂര്‍ ഗ്രാമപഞ്ചായത്ത്, കവിയൂര്‍ പി. ഒ, 689582 കേരളം. | |||
പ്രാദേശീകഭരണം | |||
കവിയൂര്‍ ഗ്രാമപഞ്ചായത്ത്, കവിയൂര്‍ പി. ഒ, 689582 കേരളം. | |||
കാണാനുള്ള സ്ഥലങ്ങള്‍ | |||
കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡില്‍നിന്നും അല്പം അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശില്പങ്ങള് പതിനേഴാംനൂറ്റാണ്ടില്‍ നിര്മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടത്തിവരുന്നു. | |||
മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകര്‍ഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്‍പചാതിരിയോടു സാമ്യത പുലര്‍ത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ കേരളത്തിലെ ആദ്യ കരിങ്കല്‍ശില്‍പങ്ങളില്‍ പെടും. | |||

== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |