"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ (മൂലരൂപം കാണുക)
11:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് മേച്ചാൽ.ഏറ്റവും ഉയർന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുൽമേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ് ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവർഗ്ഗ മേഖലയായ മേച്ചാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവർത്തിക്കുന്നത്. | |||
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം. എൽ.എ ശ്രീ. പി.സി.ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ സ്റ്റാൻഡാർഡുകളാണ് പ്രവർത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂൾ. | തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം. എൽ.എ ശ്രീ. പി.സി.ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ സ്റ്റാൻഡാർഡുകളാണ് പ്രവർത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂൾ. | ||
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂർ കാൽ നടയായിട്ടാണ് അധ്യാപകർ എത്തിയിരുന്നത്. | ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടിൽ കാഞ്ഞിരം കവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂർ കാൽ നടയായിട്ടാണ് അധ്യാപകർ എത്തിയിരുന്നത്. |