"ചേന്നങ്കരി യു പി എസ് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്നങ്കരി യു പി എസ് /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
11:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ക്ലബ്ബുകൾ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
സയൻസ് ക്ലബ്ബ്. | സയൻസ് ക്ലബ്ബ്.'''കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ട് വരുവാൻ സയൻസ് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു .പഠനപ്രക്രിയകൾക്കു അനുസൃതമായി നിരീക്ഷണപരീക്ഷണങ്ങൾ അദ്ധ്യാപകന്റെ സഹായത്തോടെ ഏറ്റെടുത്തു നടത്തുന്നു.''' | ||
'''ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി .''' |