Jump to content
സഹായം

"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വർഷവും പുതിയ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന്  മാനേജ്മെന്റ്, എം.പി., എം.എൽ.എ., അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു.  8 9 10 ക്ലാസുകളിലായി 4 ഡിവിഷൻ വീതമുള്ള കുട്ടികൾക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയിൽ കാററും വെളിച്ചവും കടക്കുന്ന സൌകര്യങ്ങൾ, വൃത്തിയുള്ള തറ, ഫാൻ ഇവ നൽകിയിരിക്കുന്നു.  ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്കൂൾ കെട്ടിടങ്ങൾ തന്നെ ഒരേക്കറോളം സ്ഥലസൌകര്യമുള്ളവയാണ്.  കുട്ടികൾക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റർനെററ് സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടർ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവർത്തിച്ചു വരുന്നു.  സൈക്കിളിൽ വരുന്ന കുട്ടികൾക്ക് അവ സുരക്ഷിതമായി  വയ്ക്കുന്നതിന് സൈക്കിൾ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകൾ ഇവ സ്ഥാപിച്ചിട്ടുണ്ട്.  ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂൾമുറ്റത്ത് മാവിൻെയും സപ്പോട്ട മരത്തിൻെയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.  സയൻസ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികൾ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികൾകൾക്ക് ധ്യാനം, യോഗ, ബോധവൽക്കരണ ക്ലാസ്സുകൾ ഇവ നൽകുന്നതിനായി വിശാലമായ ഒരു ഹാൾ സജ്ജീകൃതമായിട്ടുണ്ട്.  സ്കൂൾ ലൈബ്രറിയുടെയും, സയൻസ്  ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികൾ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.
വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വർഷവും പുതിയ വികസന പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന്  മാനേജ്‍മെന്റ്, എം.പി., എം.എൽ.എ., അഭ്യുദയകാംക്ഷികൾ എന്നിവരിൽ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു.  8, 9, 10 ക്ലാസുകളിലായി 4 ഡിവിഷൻ വീതമുള്ള കുട്ടികൾക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയിൽ കാററും വെളിച്ചവും കടക്കുന്ന സൗകര്യങ്ങൾ, വൃത്തിയുള്ള തറ, ഫാൻ ഇവ നൽകിയിരിക്കുന്നു.  ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്കൂൾ കെട്ടിടങ്ങൾ തന്നെ ഒരേക്കറോളം സ്ഥലസൗകര്യമുള്ളവയാണ്.  കുട്ടികൾക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റർനെററ് സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടർ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവർത്തിച്ചു വരുന്നു.  സൈക്കിളിൽ വരുന്ന കുട്ടികൾക്ക് അവ സുരക്ഷിതമായി  വയ്ക്കുന്നതിന് സൈക്കിൾ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകൾ ഇവ സ്ഥാപിച്ചിട്ടുണ്ട്.  ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂൾമുറ്റത്ത് മാവിൻെയും സപ്പോട്ട മരത്തിൻെയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.  സയൻസ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികൾ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികൾകൾക്ക് ധ്യാനം, യോഗ, ബോധവൽക്കരണ ക്ലാസ്സുകൾ ഇവ നൽകുന്നതിനായി വിശാലമായ ഒരു ഹാൾ സജ്ജീകൃതമായിട്ടുണ്ട്.  സ്കൂൾ ലൈബ്രറിയുടെയും, സയൻസ്  ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികൾ രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.
 
2018-2019 അധ്യയന വർഷം സ്കൂളിലെ  12  ക്ലാസ്  മുറികളും ഹൈടെക് സംവിധാനത്തിനായി ഒരുക്കുകയും  കൈറ്റ് മുഖേനയുള്ള  ഹൈടെക് ഉപകരണങ്ങൾ സജ്ജമാക്കി  ക്ലാസ് മുറികൾ  ആധുനിക  സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.


2018-2019 അധ്യയന വർഷം സ്കൂളിലെ  12  ക്ലാസ്  മുറികളും ഹൈടെക് സംവിധാനത്തിനായി ഒരുക്കുകയും  കൈറ്റ് മുഖേനയുള്ള  ഹൈടെക് ഉപകരണങ്ങൾ സജ്ജമാക്കി  ക്ലാസ് മുറികൾ  ആധുനിക  സൗകര്യങ്ങളോടെ
പ്രവർത്തിച്ചു വരുന്നു.
അധ്യാപകർ :    പ്രധാനാധ്യാപികയും '''19''' അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.
അധ്യാപകർ :    പ്രധാനാധ്യാപികയും '''19''' അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.
അനധ്യാപകർ :    ക്ലാർക്കും '''3''' അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.
അനധ്യാപകർ :    ക്ലാർക്കും '''3''' അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464776" എന്ന താളിൽനിന്ന് ശേഖരിച്ചത്