"ജി എച്ച് എസ് എസ് കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കാരാകുറിശ്ശി (മൂലരൂപം കാണുക)
11:00, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മാനേജ്മെന്റ്
No edit summary |
|||
വരി 111: | വരി 111: | ||
ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. | ക്ലാസ് മുറികൾ, ലൈബ്രറി-ലാബ് സൗകര്യങ്ങൾ, കായിക-സ്പോർട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവൻ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക. | ||
പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. | പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകർഷകവുമായ സ്കൂൾ കാംപസ് സൃഷ്ടിക്കുക. | ||
എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും | എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും സി+ ഗ്രേഡിനു താഴെയുള്ള കുട്ടികൾ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും. | ||
ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. | ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പഠനം പൂർത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക. | ||
വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. | വായന, കലാപഠനം, നിർമ്മാണപ്രവർത്തനങ്ങൾ, സ്പോർട്സ് എന്നിവയിൽ അഭിരുചികൾക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലർത്താനും എല്ലാ കുട്ടികൾക്കും അവസരമൊരുക്കുക. | ||
രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. | രക്ഷാകർത്താക്കളുൾപ്പെടെയുള്ള പൊതുസമൂഹത്തിൻറെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരൽ ഇടമായും സ്കൂളിനെ മാറ്റുക. | ||
കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. | കുട്ടികളിൽ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളർന്നുവരുന്നതിന് സഹായകമായവിധത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. | ||
ആരോഗ്യം | ആരോഗ്യം | ||
ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം | ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം. [[ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] | ||
'''ദീർഘകാലാടിസ്ഥാനപദ്ധതികൾ''' | '''ദീർഘകാലാടിസ്ഥാനപദ്ധതികൾ''' |