|
|
വരി 95: |
വരി 95: |
| == രക്ഷാകർത്താക്കളോട് == | | == രക്ഷാകർത്താക്കളോട് == |
| | | |
| | മക്കൾക്ക് വിദ്യാഭ്യാസം നല്‍കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. |
|
| |
|
| 1. മക്കൾക്ക് വിദ്യാഭ്യാസം നല്‍കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. രക്ഷാകർത്താക്കൾ മാസത്തിലൊരിക്കൽ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
| | [[ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] |
| | |
| 2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന്‍ സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
| |
| | |
| 3.വിദ്യാര്‍ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്‍ത്തൃ സമ്മേളനം അതിനാല്‍ പ്രസ്തുത സമ്മേളനത്തില്‍ എല്ലാ രക്ഷാകര്‍ത്താക്കളും നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണ്
| |
| | |
| 4.ഓരോ വിദ്യാര്‍ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള്‍ കലണ്ടറില്‍ കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം
| |
| | |
| 5.രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം
| |
| | |
| 6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്‍ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
| |
| | |
| 7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം
| |
| | |
| 8.വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള്‍ ഉണ്ടെങ്കിൽ അവയും സ്കൂള്‍ അധികൃതരെ അറിയിക്കുന്നത് സ്വാഗതാർഹമാണ്
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |