"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | == മുന്നേറ്റം == | ||
2020 മാർച്ച് 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം.{{PSchoolFrame/Pages}} |