Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== മുന്നേറ്റം ==
== '''''മുന്നേറ്റം''''' ==
2020 മാർച്ച്‌ 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം.{{PSchoolFrame/Pages}}
2020 മാർച്ച്‌ 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം.
 
== '''''ഓൺലൈൻ പഠനം''''' ==
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞനങ്ങളുടെ സ്കൂൾ.2020-2021ബാച്ച് ന് ആദ്യമായി ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ മുതൽ വാട്സ്ആപ്പ് വഴി എല്ലാ കുട്ടികളെയും ഓൺലൈൻ ഇൽ വരുത്തി ചർച്ച ക്ലാസ്സുകൾ നടത്തുകയും അന്നത്തെ ഫീഡ് ബാക്ക് നൽകുകയും ചെയ്തു.
 
പഠന പ്രവർത്തങ്ങൾ കുട്ടികൾ ചെയ്ത് sent ചെയ്യുമ്പോൾ അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ STARS OF THE WEEK എന്ന ഒരു പരിപാടി കൂടി ഞങ്ങൾ ആരംഭിച്ചു. ഈ പരിപാടി ആദ്യമായി ആരംഭിച്ചത് ഞങളുടെ സ്കൂൾ തന്നെ ആയിരികാം.രക്ഷിതാക്കളും കുട്ടികളും വളരെ ഉത്സാഹത്തോടെ ഇതിന്റെ ഭാഗമായി. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ കുട്ടികൾ ഇന്ന് പഠനത്തിൽ മുന്നിട്ട് നിൽക്കുന്നതായി കാണുന്നതിൽ വളരെ സന്തോഷം തോനുന്നു.
 
സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നമ്മളും മാറേണ്ടതുണ്ടല്ലോ.2021-2022 വർഷം ഞങ്ങളുടെ ചർച്ച ക്ലാസ്സുകളും ഓൺലൈൻ ദിനചാരണങ്ങളും എല്ലാം ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലേക്ക് മാറ്റി. ഈ വർഷത്തെ എല്ലാ പ്രവർത്തങ്ങളും നല്ലരീതിയിൽ ഗൂഗിൾ മീറ്റിൽ നടന്നു പോകുന്നു. എല്ലാ ദിവസവും കൃത്യമായ സമയത്ത് ക്ലാസ്സ്‌ നടക്കുന്നതിനാൽ ഭൂരിപക്ഷം കുട്ടികളും പങ്കെടുക്കുന്നുണ്ട്.എന്തെങ്കിലും കാരണവശാൽ പങ്കെടുക്കാൻ കഴിയാതെ വരുന്നവർക്കും മറ്റുമായി അന്നത്തെ ക്ലാസ്സിന്റെ വിശകലനം, വർക്കുകളുടെ വിശദീകരണം എന്നിവ വാട്സ്ആപ്പ് വഴിയും ഇപ്പോഴും നൽകി വരുന്നു.
 
ഇതുവരെ നടന്നതിൽ നിന്നും വ്യത്യസ്തമായി സ്കൂൾ തുറന്ന ശേഷം വീണ്ടും എത്തിയ ഒൺലൈൻ പാഠന പിന്തുണയുടെ സ്റ്റാർ ഓഫ് ദി വീക്ക്‌ എല്ലാ ഗൂഗിൾ മീറ്റ് ക്ലാസ്സിലും പങ്കെടുക്കുന്നവർക്കായി മാറ്റി. ചർച്ചക്ലാസ്സിലെ പൂർണ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ പുതിയ ലക്ഷ്യം.{{PSchoolFrame/Pages}}
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487739" എന്ന താളിൽനിന്ന് ശേഖരിച്ചത്