Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
'''തിരുവിതാംകൂർ രാജകുടുംബത്തിന്റെ അമ്മവീടെന്നനിലയിലും അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവെന്നനിലയിലും കൊട്ടാരത്തിനുള്ള ചരിത്രപ്രാധാന്യം വളരെ വലുതാണ്. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് പ്രസിദ്ധനായ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുൾപ്പെടെ തിരുവിതാംകൂറിന്റെ ഭരണചക്രം തിരിച്ച രാജകുമാരന്മാരെല്ലാം ജനിച്ചുവളർന്നത് ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള കൊട്ടാരത്തിലാണെന്ന് ചരിത്രം പറയുന്നു.ഇന്ത്യയിലാദ്യമായി വിദേശശക്തിയോട് ആയുധമെടുത്ത് യുദ്ധംചെയ്ത് ആത്മാഭിമാനത്തിന്റെ കരുത്തറിയിച്ച ജനതയുടെ നാടാണ് ആറ്റിങ്ങൽ. ആ പോരാട്ടത്തിന് പശ്ചാത്തലമായതും ആറ്റിങ്ങൽ കൊട്ടാരം തന്നെ. ഏകദേശം പത്തേക്കറിൽ കേരളീയ വാസ്തുശില്പ മാതൃകയിൽ കല്ലും മരവും ഉപയോഗിച്ചാണ് കൊട്ടാരത്തിന്റെ നിർമ്മാണം. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറഭഗവതിയുടെ ആസ്ഥാനം.പള്ളിയറഭഗവതിയുടെ ആസ്ഥാനം ഉൾപ്പെടെ നാലുക്ഷേത്രങ്ങൾ ഇതിനുള്ളിലുണ്ട്. കൊട്ടാരവളപ്പിന്റെ ഒരുഭാഗം വ്യക്തികളുടെ കൈവശമാണ്. രാജകുടുംബത്തിന്റെ പരദേവതയായ തിരുവാറാട്ടുകാവ് ദേവീക്ഷേത്രമുൾപ്പെടെ നാലുക്ഷേത്രങ്ങളും അനുബന്ധകെട്ടിടങ്ങളും വസ്തുവകകളുമെല്ലാം ദേവസ്വം ബോർഡിന്റെ അധീനതയിലാണ്.കൊട്ടാരത്തിനുപുറത്ത് കിഴക്കുഭാഗത്തായി രണ്ട് എടുപ്പുകളുണ്ട്.ഇവയിലൊന്ന്ആവണിപുരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള പ്രവേശനവഴിയിൽ ചാവടി എന്നറിയപ്പെടുന്ന ഗോപുരവാതിലാണ്. ചാവടിക്കുസമീപത്തായി വളരെ ഉയർന്ന സ്ഥാനത്താണ് പഴയകൊട്ടാരം. മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. വലിയ എടുപ്പുകളില്ലെന്ന പ്രത്യേകതയും ആറ്റിങ്ങൽ കൊട്ടാരത്തിനുണ്ട്. പ്രവേശനകവാടമായി വളരെ വിശാലമായ മുഖമണ്ഡപമുണ്ട്.എഴുന്നൂറ് കൊല്ലത്തിലധികം പഴക്കമുള്ള മണ്ഡപക്കെട്ടിനകത്താണ് പള്ളിയറ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം. ഇതിനുപുറകിലായി വിശാലമായ ഊട്ടുപുര,ക്ഷേത്രങ്ങളുടെ ചുമരുകളിൽ അത്യപൂർവമായ ചുമർചിത്രങ്ങളുണ്ട്.

'''
'''
<gallery mode="packed" heights="200">
<gallery mode="packed" heights="300">
42021 131190.jpg
42021 131190.jpg
</gallery >
</gallery >
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464115" എന്ന താളിൽനിന്ന് ശേഖരിച്ചത്