"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
10:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→'അടുക്കളത്തോട്ടം'
വരി 14: | വരി 14: | ||
==='''''<u>'അടുക്കളത്തോട്ടം'</u>'''''=== | ==='''''<u>'അടുക്കളത്തോട്ടം'</u>'''''=== | ||
ഹരിതസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അടുക്കളത്തോട്ടം' എന്ന ആശയത്തെ മുൻനിർത്തി ചേരാനല്ലൂരിൽ കൃഷിഭവനുമായി സഹകരിച്ച് കൃഷി ഓഫീസറുടെ നിർദ്ദേശമനുസരിച്ച് വ്യത്യസ്തമായ കൃഷിരീതികൾ ആരംഭിച്ചു. അടുക്കളത്തോട്ടത്തിലേക്കാവശ്യമായ വളങ്ങളും പച്ചക്കറി തൈകളും ഗ്രോബാഗുകളും സംഘടിപ്പിച്ചു. വെണ്ട, വഴുതന, പയർ, ചീര, മുളക്, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് ഹരിതസേന ക്ലബ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ കാർഷികവിളകളുടെ ചുമതല നൽകി. ആ വിളകൾക്ക് ആവശ്യമായ ജൈവകീടനാശിനിയും വള പ്രയോഗങ്ങളും എങ്ങനെയെല്ലാം ആണെന്നുള്ള നിർദ്ദേശം അവർക്ക് നൽകി.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ജൈവവളം ലഭിക്കാനുള്ള സ്രോതസ്സുകൾ കണ്ടെത്തുകയും അവ യഥാസമയം വിനിയോഗിക്കുകയും ചെയ്തു. സ്കൂളിലെ അടുക്കളയിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ എങ്ങനെ ജൈവവളം ആക്കി മാറ്റാം എന്നും എങ്ങനെ ഉപയോഗിക്കാം എന്നുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾക്കും ഇതേ രീതി വീടുകളിൽ നടപ്പിലാക്കാൻ ഹരിതസേന ക്ലബ് മുഖേന സാധിച്ചു. | ഹരിതസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അടുക്കളത്തോട്ടം' എന്ന ആശയത്തെ മുൻനിർത്തി ചേരാനല്ലൂരിൽ കൃഷിഭവനുമായി സഹകരിച്ച് കൃഷി ഓഫീസറുടെ നിർദ്ദേശമനുസരിച്ച് വ്യത്യസ്തമായ കൃഷിരീതികൾ ആരംഭിച്ചു. അടുക്കളത്തോട്ടത്തിലേക്കാവശ്യമായ വളങ്ങളും പച്ചക്കറി തൈകളും ഗ്രോബാഗുകളും സംഘടിപ്പിച്ചു. വെണ്ട, വഴുതന, പയർ, ചീര, മുളക്, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് ഹരിതസേന ക്ലബ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ കാർഷികവിളകളുടെ ചുമതല നൽകി. ആ വിളകൾക്ക് ആവശ്യമായ ജൈവകീടനാശിനിയും വള പ്രയോഗങ്ങളും എങ്ങനെയെല്ലാം ആണെന്നുള്ള നിർദ്ദേശം അവർക്ക് നൽകി.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ജൈവവളം ലഭിക്കാനുള്ള സ്രോതസ്സുകൾ കണ്ടെത്തുകയും അവ യഥാസമയം വിനിയോഗിക്കുകയും ചെയ്തു. സ്കൂളിലെ അടുക്കളയിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ എങ്ങനെ ജൈവവളം ആക്കി മാറ്റാം എന്നും എങ്ങനെ ഉപയോഗിക്കാം എന്നുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾക്കും ഇതേ രീതി വീടുകളിൽ നടപ്പിലാക്കാൻ ഹരിതസേന ക്ലബ് മുഖേന സാധിച്ചു. | ||
=== '''''<u>ഓണത്തിനൊരുമുറം പച്ചക്കറി</u>''''' === | |||
എല്ലാ വീടുകളിലും ഒരു മുറം പച്ചക്കറി എന്ന ആശയത്തെ മുൻനിർത്തി ഹരിതസേന ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിത്തുകൾ വിതരണം ചെയ്തു. രണ്ടരമാസത്തെ കാത്തിരിപ്പിന് ശേഷം ഇടതൂർന്നു നിൽക്കുന്ന പച്ചക്കറി വിളകളുമായാണ് വരവേറ്റത്. ഈ വിളകൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി വിനിയോഗിച്ചു. | |||
==='''''<u>ഹൈബ്രിഡ് കൃഷി രീതികൾ -പഠന ക്ലാസ്</u>'''''=== | ==='''''<u>ഹൈബ്രിഡ് കൃഷി രീതികൾ -പഠന ക്ലാസ്</u>'''''=== | ||
കാർഷികവിളകളുടെ ജലസേചനത്തിന് ആവശ്യമായ ഡ്രിപ് ഇറിഗേഷൻ ടെക്നോളജി വളരെ ലളിതമായ രീതിയിൽ നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഉപയോഗിക്കാം എന്ന രീതി അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഹൈബ്രിഡ് കൃഷിരീതിയെ പറ്റിയുള്ള ക്ലാസും ബഡിങ്, ലെയറിങ് എന്നിവയെക്കുറിച്ചുള്ള ക്ലാസും കുട്ടികൾക്കു നൽകി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കാക്കനാട് സ്ഥിതി ചെയ്യുന്ന കാർഷിക വിത്തുല്പാദന കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഇവിടെയുള്ള കൃഷി രീതികളെ പറ്റി കുട്ടികൾ മനസ്സിലാക്കുകയും അവരുടെ സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് അവിടെയുള്ള കൃഷിരീതികളിൽ ഏറ്റവും രസകരമായ രീതിയായി തോന്നിയിരുന്ന ഒന്നായിരുന്നു കൂൺകൃഷി. കൂൺ കൃഷി രീതികളും അതിന്റെ സാധ്യതകളെക്കുറിച്ചും പഠന യാത്രയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. | കാർഷികവിളകളുടെ ജലസേചനത്തിന് ആവശ്യമായ ഡ്രിപ് ഇറിഗേഷൻ ടെക്നോളജി വളരെ ലളിതമായ രീതിയിൽ നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഉപയോഗിക്കാം എന്ന രീതി അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഹൈബ്രിഡ് കൃഷിരീതിയെ പറ്റിയുള്ള ക്ലാസും ബഡിങ്, ലെയറിങ് എന്നിവയെക്കുറിച്ചുള്ള ക്ലാസും കുട്ടികൾക്കു നൽകി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കാക്കനാട് സ്ഥിതി ചെയ്യുന്ന കാർഷിക വിത്തുല്പാദന കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഇവിടെയുള്ള കൃഷി രീതികളെ പറ്റി കുട്ടികൾ മനസ്സിലാക്കുകയും അവരുടെ സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് അവിടെയുള്ള കൃഷിരീതികളിൽ ഏറ്റവും രസകരമായ രീതിയായി തോന്നിയിരുന്ന ഒന്നായിരുന്നു കൂൺകൃഷി. കൂൺ കൃഷി രീതികളും അതിന്റെ സാധ്യതകളെക്കുറിച്ചും പഠന യാത്രയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. |