"കുളിഞ്ഞ ദേവീവിലാസം എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുളിഞ്ഞ ദേവീവിലാസം എ എൽ പി സ്കൂൾ (മൂലരൂപം കാണുക)
10:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം: അക്ഷരപ്പിശക് തിരുത്തി
(logo) |
(→ചരിത്രം: അക്ഷരപ്പിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ഗ്രമമപഞ്ചായത്തിലെ കുളിഞ്ഞ ,കുട്ടാവ് , | കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ഗ്രമമപഞ്ചായത്തിലെ കുളിഞ്ഞ ,കുട്ടാവ് ,പെരുവളത്തു | ||
വയക്കര , ഫറൂഖ്‌നഗർ ,തട്ട് | പറമ്പ ,മഞ്ഞപ്പാറ , | ||
വയക്കര , ഫറൂഖ്‌നഗർ ,തട്ട് പറ | |||
മ്പ ,അലത്തൊടി ,മാമാനം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനും ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിന് നേതൃത്വം നൽകുന്നതിനുംവേണ്ടി 1928 ൽ പരേതനായ ശ്രീ വി ടി രാമൻകുട്ടി നായനാർ മാസ്റ്റർ സ്‌ഥാപിച്ച വിദ്യാലയമാണ് ഇത് .അന്ന് ഓലപ്പുരയിൽ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ വിധ സൗകര്യയങ്ങളോടും കൂടിയ സ്ഥാപനമാണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ പങ്കജാക്ഷി ടീച്ചർ ആണ് .പി ടി എ പ്രസിഡണ്ട് ശ്രീ നിഷാദ് ആർ എൻ ,മദർ പി ടി എ പ്രെസിഡന്റ്റ് ശ്രീമതി ഷകീല , പ്രധാനാദ്ധ്യാപിക ശ്രീമതി ബീന പി വി . കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധ സഹായങ്ങൾ ഈ വിദ്യാലയത്തിന് ലഭിക്കുന്നു ഒരു അറബിക് അദ്ധ്യാപകൻ അടക്കം ആറു അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു നൂറിൽ കൂടുതൽ കുട്ടികൾ ഇവിടെ പഠിക്കുന്നു .കെജി സെക്ഷൻ കൂടി പ്രവർത്തിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |