Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:18011 Lahari1.jpg|thumb|150px||ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ]]വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.
[[പ്രമാണം:18011 Lahari1.jpg|thumb|150px||ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ]]     '''വി'''ദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം ശ്രീ .ബാബൂ മാണ്ടൂർ നിർവ്വഹിച്ചു.https://youtu.be/aa8usCnXTpQ
. ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു.
. ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു.
.വയനദിനത്തിൽ വയനാക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം
.വയനദിനത്തിൽ വയനാക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം
വരി 20: വരി 20:
8. കുട്ടികൾ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ നേടിയെടുക്കാം.മൊബൈൽ, കമ്പ്യൂട്ടർ, ടാബുകൾ എന്നിവ വിവേകപൂർവം ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
8. കുട്ടികൾ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ നേടിയെടുക്കാം.മൊബൈൽ, കമ്പ്യൂട്ടർ, ടാബുകൾ എന്നിവ വിവേകപൂർവം ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
9. അത്രമാസക്തി, ലൈംഗിക സാഹസികതകൾ, ആഡംബര ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചർച്ച ചെയ്യുക. തെറ്റായത് തിരുത്തുന്ന മനോഭാവം വളർത്തുക.
9. അത്രമാസക്തി, ലൈംഗിക സാഹസികതകൾ, ആഡംബര ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചർച്ച ചെയ്യുക. തെറ്റായത് തിരുത്തുന്ന മനോഭാവം വളർത്തുക.
10. കുട്ടികളിൽ പ്രകടമാക്കുന്ന വൈകാരിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുക. ആവശ്യമെങ്കിൽ കൗൺസിലിംഗ് അധ്യാപികയുടെ സേവനം പ്രയോജനപ്പെടുത്തുക.https://youtu.be/aa8usCnXTpQ
10. കുട്ടികളിൽ പ്രകടമാക്കുന്ന വൈകാരിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുക. ആവശ്യമെങ്കിൽ കൗൺസിലിംഗ് അധ്യാപികയുടെ സേവനം പ്രയോജനപ്പെടുത്തുക.
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463503" എന്ന താളിൽനിന്ന് ശേഖരിച്ചത്