"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ (മൂലരൂപം കാണുക)
09:46, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പരിസ്ഥിതി ക്ലബ്ബ്
വരി 65: | വരി 65: | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീടുകളിൽ ഫലവൃക്ഷ തൈ നടുന്ന ചിത്രങ്ങൾ പങ്കുവച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട് വീടുകളിലും ഉദ്യാനം ഒരുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഔഷധച്ചെടികൾ നടുക അവയ്ക്ക് ബോർഡ് നൽകുക എന്നീ പ്രവർത്തനം നടത്തിവരുന്നു.ഫലവൃക്ഷങ്ങളായ മാവ് , റബ്ബൂട്ടാൻ , പേര, ചാമ്പ,പ്ലാവ് എന്നിവ സ്കൂൾ പരിസരത്ത് പരിപാലിച്ച് പോരുന്നു.കിഴങ്ങു വിളകളായ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മരച്ചീനിഇവ സ്കൂൾ പരിസരത്ത് കൃഷി ചെയ്തു വരുന്നു.സ്കൂൾ അടുക്കളയിലേക്ക് കറിവയ്ക്കാനാവശ്യമായ വാഴയ്ക്ക , പപ്പായ , നാളികേരം,മുരിങ്ങ, കാന്താരി, പച്ചമുളക്, കറിവേപ്പില എന്നിവ സ്കൂൾ പരിസരത്ത് കൃഷിചെയ്തു വരുന്നു. | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു തൈ നടാം പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീടുകളിൽ ഫലവൃക്ഷ തൈ നടുന്ന ചിത്രങ്ങൾ പങ്കുവച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട് വീടുകളിലും ഉദ്യാനം ഒരുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഔഷധച്ചെടികൾ നടുക അവയ്ക്ക് ബോർഡ് നൽകുക എന്നീ പ്രവർത്തനം നടത്തിവരുന്നു.ഫലവൃക്ഷങ്ങളായ മാവ് , റബ്ബൂട്ടാൻ , പേര, ചാമ്പ,പ്ലാവ് എന്നിവ സ്കൂൾ പരിസരത്ത് പരിപാലിച്ച് പോരുന്നു.കിഴങ്ങു വിളകളായ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മരച്ചീനിഇവ സ്കൂൾ പരിസരത്ത് കൃഷി ചെയ്തു വരുന്നു.സ്കൂൾ അടുക്കളയിലേക്ക് കറിവയ്ക്കാനാവശ്യമായ വാഴയ്ക്ക , പപ്പായ , നാളികേരം,മുരിങ്ങ, കാന്താരി, പച്ചമുളക്, കറിവേപ്പില എന്നിവ സ്കൂൾ പരിസരത്ത് കൃഷിചെയ്തു വരുന്നു. | ||
=== ഹെൽത്ത് ക്ലബ്ബ് === | |||
സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂൾ ഹെൽത്ത് ക്ലബ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. അധ്യാപകരും ഹെൽത്ത് നഴ്സും കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കോവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ വ്യക്തിശുചിത്വം പരിസര ശുചിത്വം സാമൂഹ്യ സുരക്ഷ ഇവ ഉറപ്പു വരുത്തുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസുകൾ Online ആയി നടത്തി.വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ആൽബൻഡസോൾ ഗുളികകളുടെ ഗുളികകൾ വിതരണം ചെയ്യുന്നുണ്ട്. അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യപരിപാലന കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യുന്നുണ്ട്. | |||
=== സ്പോർട്സ് ക്ലബ് === | |||
കായികരംഗത്ത് ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഉപജില്ലാ കായികമേള ഓവറോൾ ട്രോഫി നേടാൻ സാധിച്ചു .എല്ലാ വർഷവും അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള നടത്തുന്നുണ്ട്. ഇതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി വരുന്നു . |