"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട (മൂലരൂപം കാണുക)
09:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഹെൽത്ത് ക്ലബ്ബ്
വരി 143: | വരി 143: | ||
കുട്ടികളിൽ യുക്തിചിന്ത വളർത്തുക ദൈനംദിന ജീവിതത്തിൽ ഗണിതത്തിന്റെ ഉപയോഗവും പ്രാധാന്യവും വളർത്തുക എന്നീ ലക്ഷ്യത്തോടെ അനു ടീച്ചറിന്റെയും ദീപ്തി ടീച്ചറിന്റെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ഗണിത കോർണർ നിർമ്മിക്കുന്നതിനാവശ്യമായ ഗണിത കിറ്റുകൾ വിതരണം ചെയ്യുകയും ടാൻഗ്രാം , സംഖ്യാ കാർഡുകൾ നിർമ്മാണം , അബാക്കസ് നിർമ്മാണം, ജ്യാമിതീയ രൂപങ്ങൾ കൊണ്ടുള്ള still model തയ്യാറാക്കൽ ,കലണ്ടർ നിർമ്മാണം തുടങ്ങിയ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. | കുട്ടികളിൽ യുക്തിചിന്ത വളർത്തുക ദൈനംദിന ജീവിതത്തിൽ ഗണിതത്തിന്റെ ഉപയോഗവും പ്രാധാന്യവും വളർത്തുക എന്നീ ലക്ഷ്യത്തോടെ അനു ടീച്ചറിന്റെയും ദീപ്തി ടീച്ചറിന്റെയും നേതൃത്വത്തിൽ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ ഗണിത കോർണർ നിർമ്മിക്കുന്നതിനാവശ്യമായ ഗണിത കിറ്റുകൾ വിതരണം ചെയ്യുകയും ടാൻഗ്രാം , സംഖ്യാ കാർഡുകൾ നിർമ്മാണം , അബാക്കസ് നിർമ്മാണം, ജ്യാമിതീയ രൂപങ്ങൾ കൊണ്ടുള്ള still model തയ്യാറാക്കൽ ,കലണ്ടർ നിർമ്മാണം തുടങ്ങിയ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
===ഹെൽത്ത് ക്ലബ്ബ്=== | ===ഹെൽത്ത് ക്ലബ്ബ്=== | ||
ആരോഗ്യം സമ്പത്ത് ആണ് എന്നബോധം വളർന്നുവരുന്ന തലമുറയെ യെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജാസ്മിൻ ടീച്ചറിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.കൂടുതൽ വായിക്കുക | |||
===പരിസ്ഥിതി ക്ലബ്ബ്=== | ===പരിസ്ഥിതി ക്ലബ്ബ്=== |