"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
ജന്മദിനത്തിൽ std VII ലെ ആൽബിൻ സ്കൂളിലേയ്ക്ക് പുച്ചെടി സമ്മാനിക്കുന്നു

[[പ്രമാണം:35230 63.png|ഇടത്ത്‌|ലഘുചിത്രം|ജന്മദിനം ]]

പരിസ്ഥിതി ദിനം
    ഹരിതതാഭ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ച പുതപ്പപ്പാൽ  പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണ ത്തിൽ പ്രധാന അദ്ധ്യാപന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ ചെടികൾ നടുകുയും കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുന്ന ഫോട്ടോകൾ അയച്ചു തരുകയുo ചെയ്തു. വീടിനു ചുറ്റുമുള്ള സസ്യാജാലങ്ങളെ പട്ടികപ്പെടുത്താനുള്ള തുടർ പ്രവർത്തനങ്ങൾ
നൽകുകയും ചെയ്തു. സ്കൂൾ അങ്കണം  മനോഹരമാക്കാൻ പല നിറത്തിലുള്ള ചെമ്പരത്തികൾ വെച്ചുപിടിപ്പിച്ചു.<gallery widths="300" heights="200">
പ്രമാണം:35230 20jpeg.jpg|പരിസ്ഥിതിദിനത്തിൽ വീട്ടിൽ ചെടി നടുന്നു
പ്രമാണം:35230 21 jpej.jpg|പോസ്റ്റർ രചന
</gallery>

വരി 63: വരി 71:
== ഭാഷാക്ലബ്ബ് ==
== ഭാഷാക്ലബ്ബ് ==
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ  ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.

'''വയോജന പീഡന വിരുദ്ധ ദിനം'''
'''വയോജന പീഡന വിരുദ്ധ ദിനം'''

725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462902" എന്ന താളിൽനിന്ന് ശേഖരിച്ചത്