Jump to content
സഹായം

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* 15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ.
* 8 സ്മാർട്ട് ക്ലാസ്സ് മുറികളോട് കൂടിയ ന്യൂ ബ്ലോക്ക്.
* വിശാലമായ കളിസ്ഥലം.
* കളിച്ച് രസിക്കാൻ കിഡ്‌സ് പാർക്ക് .
* പ്രാദേശികമായി എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി 3 സ്‌കൂൾ ബസ്സുകൾ . 
* വിശാലമായ സ്‌കൂൾ ലൈബ്രറി.
* വൈവിധ്യങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറികൾ .
* കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ ഉച്ചഭക്ഷണ ഹാൾ.
* മനോഹരമായ പൂന്തോട്ടവും,ജൈവ വൈവിധ്യ പാർക്കും.പച്ചക്കറി ത്തോട്ടവും,ഔഷധോദ്യാനവും.
* സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്.
* അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്.
* 6 ക്ലാസ് മുറികളോടുകൂടിയ  പ്രീ-പ്രൈമറി വിഭാഗം .
* ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി  അഡാപ്റ്റഡ് ടോയ്‌ലറ്റ്.
* ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫെയർ,2000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകൾ,ശാസ്ത്രീയമായ വേസ്റ്റ് മാനേജ്‌മെന്റ്,ബയോഗ്യാസ് പ്ലാന്റ്.
* ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്,'ബാല' വർക്കുകൾ കൊണ്ടലങ്കരിച്ച ക്ലാസ് മുറികൾ .കൂടുതൽ വായിക്കുക


===ലൈബ്രറി===
===ലൈബ്രറി===
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462809" എന്ന താളിൽനിന്ന് ശേഖരിച്ചത്