Jump to content
സഹായം

"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NUMRERMATTI
(പൂ൪വ വിദ്യാ൪ഥികൾ പ്രശസ്തരായ)
(NUMRERMATTI)
വരി 75: വരി 75:

<u><br />'''<big>1.സ്കൂളിനെക്കുറിച്ചു</big>''' ..........</u>
<u><br />'''<big>സ്കൂളിനെക്കുറിച്ചു</big>''' ..........</u>

ആലപ്പുഴ  ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട ഗവ .എൽ.പി .എസ് മിത്രക്കരി  വെസ്റ്റ് 1915-ൽ സ്ഥാപിതമായി.പുരോഗതിയിൽ വളരെ പിന്നോക്കം നിന്ന ഗ്രാമത്തിലെ വിദ്യാഭ്യാസ മേഖല ഈ വിദ്യാലയത്തിന്റെ വരവോടെ പുഷ്ടിപ്പെട്ടു   

== ''2.'''ചരിത്രം''''' ==
== '''''ചരിത്രം''''' ==
            
1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ്  മിത്രക്കരി സ്കൂൾ  കലയങ്കരി   സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ  50 സെൻറ് പുരയിടത്തിൽ കലയങ്കരി  എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് .ഒരു മഴക്കാലത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ഓലമേഞ്ഞ സ്കൂൾ കെട്ടിടം നിലം പൊത്തി .സ്കൂളിലെ പല വിലപ്പെട്ട രേഖകളും ഇതേതുടർന്ന് നഷ്ടപ്പെടുകയും ചെയ്തു .പിന്നീട് പണികഴിപ്പിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നിലവിൽ ഉള്ളവ .  കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് പിന്നീട്  ഇല്ലാതായി. അങ്ങനെ സ്കൂളിൽ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളായി .

== ''3.'''ഭൗതികസൗകര്യങ്ങൾ''''' ==
== '''''ഭൗതികസൗകര്യങ്ങൾ''''' ==

* <u>'''<small>അര  ഏക്കർ</small>'''</u> ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

വരി 98: വരി 98:
* നല്ലൊരു  <small><u>'''കമ്പ്യൂട്ടർ ലാബ്'''</u></small> ഉണ്ട്  

==4.'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''

വരി 112: വരി 112:
*  
*  

== ''5'''.മുൻ പ്രധാന അദ്ധ്യാപകർ''''' ==
== '''''മുൻ പ്രധാന അദ്ധ്യാപകർ''''' ==

* '''സേവ്യർ ഫിലോമിന -''' '''(2002- 31/3/2003)'''

വരി 125: വരി 125:
* '''സിമി തോമസ്'''  '''(17/6/2020.......(CONTINUE....)'''

== '''6'''.നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

* <big>ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)</big>

* <big>സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ</big>'''<u><big>''.''</big></u>'''

* '''<u><big>''7.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''</big></u>'''
* '''<u><big>''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''</big></u>'''
*''<big>ക‍ൃഷ്ണകുമാരി രാജശേഖരൻ(മുൻ മുൻസിപ്പൽ ചെയ‍ർമാൻ)</big>''

*''<big>ശ്രീ.വേണുഗോപാലൻ ആചാരി (ഡപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസ്)</big>''

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461998" എന്ന താളിൽനിന്ന് ശേഖരിച്ചത്