"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
02:08, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 22: | വരി 22: | ||
===== തനതിടം ===== | ===== തനതിടം ===== | ||
സ്കൂളിനുവേണ്ടി മാത്രമായൊരു ഗാർഡൻ നിർമ്മിക്കുകയും അതിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും, കൂടുതൽ ആകർഷകമാക്കുകയും ചെയ്തു. | സ്കൂളിനുവേണ്ടി മാത്രമായൊരു ഗാർഡൻ നിർമ്മിക്കുകയും അതിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും, കൂടുതൽ ആകർഷകമാക്കുകയും ചെയ്തു. | ||
== 2021 ഒക്ടോബർ == | |||
'''വീണ്ടും വിദ്യാലയത്തിലേക്ക്''' | |||
29/10/2021- ഒരു വർഷത്തോളം അടഞ്ഞ് കിടന്ന ക്ലാസ് മുറികൾ തുറന്ന് ശുചിയാക്കുകയും ക്ലാസ് മുറികൾ സജ്ജമാക്കുകയും പോസ്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. | |||
== 2021 ജൂൺ == | |||
'''ഹരിതകാന്തി ഘട്ടം 2''' | |||
16/06/2021- ഹരിതകാന്തി പദ്ധതിയുടെ രണ്ടാം ഘട്ടം. വോളണ്ടിഴേസ് മുമ്പ് നട്ടുനനച്ച് വളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു. | |||
'''അക്ഷരമുറ്റം''' | |||
20/06/2021- വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ വോളണ്ടിയർമാരും വായനയുടെയും മാതൃഭാഷയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു അക്ഷരവൃക്ഷം വീതം സ്ഥാപിച്ചു. | |||
== 2021 മേയ് == | |||
'''യങ്ങ് വാരിയർ''' | |||
23/05/2021- അന്തർദേശിയ തലത്തിൽ ബാലവേലക്കെതിരായും കുട്ടികളുടെ ശേമത്തിനും വേണ്ടി നിലവിൽ വന്ന സംഘടനയാണ് യുനീസെഫ്. ഈ സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് പശ്ചാതലത്തിൽ നിലവിൽ വന്ന പദ്ധതിയാണ് “യങ്ങ് വാരിയർ പ്രോജക്ട്”. | |||
== 2021 ഏപ്രിൽ == | |||
'''ക്വിക്ക് വാഷ്''' | |||
01/04/2021- എല്ലാ വോളണ്ടിയർമാരും സ്കൂളിലെത്തി ഹാന്റ് വാഷ്, ഡിഷ് വാഷ്, ലോഷൻ എന്നിവ സ്വന്തം നിലയിൽ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ തനതിടം ഗാർഡൻ വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. | |||
== 2021 ഫെബ്രുവരി == | |||
'''സ്പെഷ്യൽ ഒറിയന്റേഷൻ''' | |||
01/02/2021- എൻ.എസ്.എസ് എന്നാൽ എന്താണെന്നും ഒരു എൻ.എസ്.എസ് വോളണ്ടിയർ എങ്ങനെയാകണം എന്നും മനസിലാക്കിതരുന്ന സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. PAC അംഗം അജിത്കൃഷ്ണൻ സാർ ക്ലാസ് നയിച്ചത്. | |||
== 2021 ജനുവരി == | |||
'''കോവിഡ് ബോധവത്കരണം''' | |||
12/01/2021- കൊറോണ വൈറസിനെ കുറിച്ചുള്ള മിത്തുകളും തെറ്റായ അറിവുകളും ഉണ്ടാക്കുന്ന പ്രശ്നം മറികടക്കുന്നതിനു വേണ്ടി എല്ലാ വോളണ്ടിയർമാരും ബോധവത്കരണ കാർഡുകൾ നിർമ്മിച്ച് അത് പൊതുസമൂഹത്തിൽ വിതരണം ചെയ്തു. | |||
== 2020 ഡിസംബർ == | |||
'''തനതിടം''' | |||
28/12/2020- വോളണ്ടിഴേസ് സ്കൂളിൽ എത്തുകയും, സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. കൂടാതെ സ്കൂൾ ഗാർഡനിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. | |||
'''ഹരിതകാന്തി''' | |||
02/12/2020- ഭക്ഷ്യസ്വയംപരിയാപ്തത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് “ഹരിതകാന്തി”. വോളണ്ടിഴേസ് എല്ലാവരും വീടുകളിൽ ഒരു കൃഷിയിടം സൃഷ്ടിച്ച് അവിടെ പച്ചക്കറികൾ നട്ടുപിടിപ്പിച്ചു. | |||
== 2020 നവംബർ == | == 2020 നവംബർ == |