Jump to content
സഹായം

English Login float HELP

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' ===5/9/2018 അധ്യാപക ദിനാചരണം=== സെപ്തംബർ 5 അദ്ധ്യാപകദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
== 2021 ഡിസംബർ ==
=== അതിജീവനം- ക്രിസ്തുമസ് ക്യാമ്പ് ===
എൻ.എസ്.എസ് യൂണിറ്റിന്റെ ഈ വർഷത്തെ ക്യാമ്പിന്റെ പേര് അതിജീവനം എന്നായിരുന്നു. ഏറ്റവും വലിയ മഹാമാരിക്കുമുമ്പിലും മനുഷ്യൻ വിജയം കൈവരിക്കും എന്ന പ്രത്യാശയാണ് അതിജീവനം എന്ന ഈ പേരിൽ നിറഞ്ഞുനിൽക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പകൽ മാത്രമായിരുന്നു ക്യാമ്പ്. ഒരു സമൂഹത്തിൽ സഹവർതിത്വത്തോടെയും സാഹോദര്യത്തോടെയും കഴിയുന്നതെങ്ങനെ എന്ന്  ബോധ്യപ്പെടത്തക്കതരത്തിൽ കൾച്ചറൽ, മെസ്സ്, പ്രോഗ്രാം, ഡോക്യുമെന്റേഷൻ, റിസപ്ഷൻ, പ്രോജക്റ്റ് എന്നിങ്ങനെ വിവിധ കമ്മറ്റികളായി തിരിഞ്ഞായിരുന്നു വിദ്യാർത്ഥികൾ  പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.
വിളംബര ജാഥയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.  സ്കൂളിൽ തിരിച്ചെത്തിയ എല്ലാവരും അസംബ്ലിക്കായി ഒത്തുകൂടി. പ്രോഗ്രാം ഓഫീസർമാരായ അധ്യാപകർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എല്ലാ കമ്മറ്റികളും ചുമതലകൾ ഏറ്റെടുത്തു.
==== പ്രവർത്തനങ്ങൾ ====
===== ഹരിതം =====
മുട്ടട്രേകൾ ഉപയോഗിച്ച് വിത്ത് മുളപ്പിച്ച് പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്യുന്ന പ്രവർത്തനമാണിത്.
===== സീഡ് ബാൾ =====
പലയിനം വിത്തുകൾ ഉപയോഗിച്ച് ശാസ്ത്രിയ മാർഗത്തിൽ ഒത്തുചേർത്ത് നിർമ്മിക്കുന്നതാണ് സീഡ് ബാൾ. ഇവ കൂടുതൽ ഗുണമേന്മ ഉള്ളവയാണ്.
===== വിത്ത് വിതരണം =====
വോളണ്ടിയർമാർ സ്വന്തം നിലക്ക് ശേഖരിച്ച വിത്തുകൾ പരിസരപ്രദേശങ്ങളിൽ വിതരണം ചെയ്തു. വിതരണം ചെയ്ത വിത്തുകളെല്ലാം നട്ടുവളർത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തി.
===== ഉദ്ബോധ് =====
ഡിമൺഷ്യാ ബാധിതരായ മുതിർന്ന വ്യക്തികളെ കണ്ടെത്തുന്നതിനായി ഉളള പ്രവർത്തനമായിരുന്നു ഇത്. ഇതിനുവേണ്ടി വിപുലമായ ഒരു സർവേ നടപ്പാക്കി.
===== തനതിടം =====
സ്കൂളിനുവേണ്ടി മാത്രമായൊരു ഗാർഡൻ നിർമ്മിക്കുകയും അതിൽ പുതിയ ചെടികൾ നട്ടുപിടിപ്പിക്കുകയും, കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.


===5/9/2018 അധ്യാപക ദിനാചരണം===
===5/9/2018 അധ്യാപക ദിനാചരണം===
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461889" എന്ന താളിൽനിന്ന് ശേഖരിച്ചത്