Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 10: വരി 10:


== ഫോറസ്ട്രി ക്ലബ് ==
== ഫോറസ്ട്രി ക്ലബ് ==
മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഫോറസ്ട്രി ക്ലബ് സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ഹയർ സെക്കൻഡറി അധ്യാപകനായ ആണ്.പ്രവർത്തനങ്ങളുടെ നാൾവഴി ചുവടെ ചേർത്തിരിക്കുന്നു.
മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഫോറസ്ട്രി ക്ലബ് സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങളുടെ നാൾവഴി ചുവടെ ചേർത്തിരിക്കുന്നു.
* 2018 ഓഗസ്റ്റ് 30-ാം തീയതി സ്കൂളിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് ഗ്രോ ബാഗിൽ പച്ചക്കറി കൃഷി നടത്തി.   
* 2018 ഓഗസ്റ്റ് 30-ാം തീയതി സ്കൂളിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് ഗ്രോ ബാഗിൽ പച്ചക്കറി കൃഷി നടത്തി.   
* 2018 ഓഗസ്റ്റ് 14-ാം തീയതി പതാക നിർമ്മാണം നടത്തി.   
* 2018 ഓഗസ്റ്റ് 14-ാം തീയതി പതാക നിർമ്മാണം നടത്തി.   
വരി 19: വരി 19:
* 2017 ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.
* 2017 ജൂൺ 5-ാം തീയതി പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു.
== സൗഹൃദ ക്ലബ്ബ് ==
== സൗഹൃദ ക്ലബ്ബ് ==
ഈ ക്ലബ്ബ് മുമ്പോട്ടു വയ്ക്കുന്ന ലക്ഷ്യം കൗമാര പ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായകൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ്. ഈ ക്ലബ്ബിന്റെ ഉദ്ദേശം കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനുമാണ്. പ്രജനനാരോഗ്യം മാനസികാരോഗ്യം എന്ന ലക്ഷ്യങ്ങളെ മുൻ നിർത്തി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രജനനാരോഗ്യ ക്ലാസ്സുകൾ നയിച്ചത് ശ്രീമതി ലിസ്സി മോൾ.വി(സുവേളജി എച്ച് എസ്സ് എസ്സ് ടി)യും മാനസികാരോഗ്യം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സ് എടുത്തത് ഡോ. മോഹൻ ലാൽ കെ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, പി.ആർ.ഡി.സി)യും ഡോ. ദേവി രാജ്(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് )എന്നിവർ ചേർന്നാണ്. എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക വളരെ പ്രയോജനപ്രദവും അവർക്ക് തങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു. കൗമാരഘട്ടമെന്നാൽ മാനസിക പിരിമുറുക്കങ്ങളുടെയും മാനസിക സമ്മർദ്ദങ്ങളുടെയും കാലഘട്ടമാണ്. കൗമാരപ്രായക്കാരായ കുട്ടികളിൽ നിന്ന് രക്ഷിതാക്കൾക്ക് അനേകം പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. അമ്മമാർക്കു വേണ്ടി അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. ഇത് കൗമാര പ്രായത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കി. കൂടാതെ തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സഹായകരമായി.  നവംബർ 20 ആചരിക്കുകയും അതോടനുബന്ധിച്ച് കുട്ടികൾ നിത്യ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെ ആസ്പദമാക്കി വേൾഡ് ഹെൽത്ത് ഓർഗണൈസേഷൻ തിരഞ്ഞെടുത്ത 10 ജീവിത നൈപുണ്യങ്ങളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റുകളും, ഒപ്പം മറ്റു പരിപാടികളും സംഘടിപ്പിച്ചു.  ഈ പരിപാടികൾ കുട്ടികളെ തങ്ങളുടെ ലക്ഷ്യസാക്ഷാകാരത്തിന് പ്രാപ്തരാക്കി. ഏറ്റവും മികച്ച സ്കിറ്റുകൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ മികച്ച നടി- നടന്മാർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ കൺവീനർമാർക്കു വേണ്ടിയുള്ള ജില്ലാതലത്തിലെ രണ്ടു ദിവസ സഹവാസ ക്യാമ്പിൽ പ്ലസ് ടൂ സിയിലെ അനീഷും അതുല്യയും പങ്കെടുക്കുകയും അവരുടെ സന്തോഷവും അനുഭവങ്ങളും ക്ലാസ്സുകളിൽ പങ്കു വെച്ചു.
ഈ ക്ലബ്ബ് മുമ്പോട്ടു വയ്ക്കുന്ന ലക്ഷ്യം കൗമാര പ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായകൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ്. ഈ ക്ലബ്ബിന്റെ ഉദ്ദേശം കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനുമാണ്.  
== [[{{PAGENAME}}/വിക്കി ക്ലബ്|വിക്കി ക്ലബ്]] ==
 
== 2021 വർഷത്തെ പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് കോവിഡ് കാരണം ഉണ്ടായ പിരിമുറുക്കങ്ങൾ മാറാനും അതോടൊപ്പം അവരുടെ പഠന സംബന്തമായ കാര്യങ്ങളെ കുറിച്ച്  ഉള്ളവ പറഞ്ഞു കൊടുക്കാനും അവബോധക്ലാസ് നടത്തി. +2 വിനു ശേഷം ഏതു course തിരഞ്ഞെടുക്കണമെന്നും,10 നു ശേഷം ഏതു വിഷയം തിരഞ്ഞെടുക്കണമെന്നും അവബോധം നല്കൂ‍കി.
 
കുട്ടികൾക്കായി ഞങ്ങൾ പാഥേയം സീരീസ് സംഘടിപ്പിച്ചു.  ലൈഫ്പിസ്ന്നീകില്ട്‍സ് ആന്റ് റിപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ അധികരിച്ച് അവബോധം നൽകി. കൂടാതെ മത്സര പരീക്ഷകളിൽ എങ്ങനെ മുന്നേറാം എന്നും, പരീക്ഷ പേടി എങ്ങനെ മാറ്റാം എന്നുമുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഷീ അസംബ്ലി എന്ന അര മണിക്കൂർ വീതമുള്ള ക്ലാസുകൾ  നൽകി.
 
== 2018-19 വർഷത്തെ പ്രവർത്തനങ്ങൾ ==
പ്രജനനാരോഗ്യം മാനസികാരോഗ്യം എന്ന ലക്ഷ്യങ്ങളെ മുൻ നിർത്തി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രജനനാരോഗ്യ ക്ലാസ്സുകൾ നയിച്ചത് ശ്രീമതി ലിസ്സി മോൾ.വി(സുവേളജി എച്ച് എസ്സ് എസ്സ് ടി)യും മാനസികാരോഗ്യം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സ് എടുത്തത് ഡോ. മോഹൻ ലാൽ കെ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, പി.ആർ.ഡി.സി)യും ഡോ. ദേവി രാജ്(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് )എന്നിവർ ചേർന്നാണ്. എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക വളരെ പ്രയോജനപ്രദവും അവർക്ക് തങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു. കൗമാരഘട്ടമെന്നാൽ മാനസിക പിരിമുറുക്കങ്ങളുടെയും മാനസിക സമ്മർദ്ദങ്ങളുടെയും കാലഘട്ടമാണ്. കൗമാരപ്രായക്കാരായ കുട്ടികളിൽ നിന്ന് രക്ഷിതാക്കൾക്ക് അനേകം പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. അമ്മമാർക്കു വേണ്ടി അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. ഇത് കൗമാര പ്രായത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കി. കൂടാതെ തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള സംശയ നിവാരണത്തിനും സഹായകരമായി.  നവംബർ 20 ആചരിക്കുകയും അതോടനുബന്ധിച്ച് കുട്ടികൾ നിത്യ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെ ആസ്പദമാക്കി വേൾഡ് ഹെൽത്ത് ഓർഗണൈസേഷൻ തിരഞ്ഞെടുത്ത 10 ജീവിത നൈപുണ്യങ്ങളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റുകളും, ഒപ്പം മറ്റു പരിപാടികളും സംഘടിപ്പിച്ചു.  ഈ പരിപാടികൾ കുട്ടികളെ തങ്ങളുടെ ലക്ഷ്യസാക്ഷാകാരത്തിന് പ്രാപ്തരാക്കി. ഏറ്റവും മികച്ച സ്കിറ്റുകൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ മികച്ച നടി- നടന്മാർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ കൺവീനർമാർക്കു വേണ്ടിയുള്ള ജില്ലാതലത്തിലെ രണ്ടു ദിവസ സഹവാസ ക്യാമ്പിൽ പ്ലസ് ടൂ സിയിലെ അനീഷും അതുല്യയും പങ്കെടുക്കുകയും അവരുടെ സന്തോഷവും അനുഭവങ്ങളും ക്ലാസ്സുകളിൽ പങ്കു വെച്ചു.
==[[{{PAGENAME}}/വിക്കി ക്ലബ്|വിക്കി ക്ലബ്]]==
== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
== വായനാ ക്ലബ്ബ് ==
== വായനാ ക്ലബ്ബ് ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461867" എന്ന താളിൽനിന്ന് ശേഖരിച്ചത്