Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ-17" To "ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ")
No edit summary
വരി 3: വരി 3:
ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി.
ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി.
ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

== ഐ.ടി. ക്ലബ് ==
=== ജീവലോകത്തിനൊപ്പം മൂന്നുദിനങ്ങൾ ===
മുറിയിൽത്തന്നെയിരിക്കുന്ന കുട്ടികളെ പ്രകൃതിയുടെ വർണ്ണ വൈവിധ്യ ലോകത്തേയ്ക്ക് എത്തിക്കാൻ നടത്തിയ പരിപാടിയാണ് ഐ.ടി. ക്ലബ് ആദ്യം നടത്തിയത്. ഇതിനായി ആദ്യം മൊബൈൽ ഫോണിലൂടെ എങ്ങനെ വ്യക്തവും കൃത്യവുമായി ചിത്രങ്ങളെടുക്കാം എന്നതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും മാർഗനിർദേശങ്ങൾ നൽകുന്ന ഒരു പി ഡി എഫ് ഡോക്യുമെന്റും നൽകി. എട്ട്, ഒൻപത് ക്ലാസുകളിലെ മുഴുവൻ കുട്ടികളേയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചു. ആദ്യഘട്ടത്തിൽ സാംപിൾ ചിത്രങ്ങൾ ക്യാമ്പുകളിൽ നൽകി. തുടർന്ന് കുട്ടികൾ ഒന്നു ദിവസം കൊണ്ട് ഓരോരുത്തരും രണ്ട് ചിത്രങ്ങൾ വീതം തെരഞ്ഞെടുത്ത് അയയ്ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ കുട്ടികൾ അയച്ച ചിത്രങ്ങൾ വിക്കി മീഡിയാ കോമൺസ്, സ്കൂൾവിക്കി എന്നിവയിൽ അപ്‌ലോഡ് ചെയ്യുന്നു. 1400 ഫോട്ടോകൾ ഈ പ്രവർത്തനഫലമായി ലഭിച്ചു. ലാപ്ടോപ് ലഭ്യമായി വരുന്ന മുറയ്ക്ക് കുട്ടികളെ ഉൾപ്പെടുത്തി ഈ പ്രവർത്തനം പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
== ഫോറസ്ട്രി ക്ലബ് ==
== ഫോറസ്ട്രി ക്ലബ് ==
മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഫോറസ്ട്രി ക്ലബ് സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ഹയർ സെക്കൻഡറി അധ്യാപകനായ ആണ്.പ്രവർത്തനങ്ങളുടെ നാൾവഴി ചുവടെ ചേർത്തിരിക്കുന്നു.
മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂൾ ഫോറസ്ട്രി ക്ലബ് സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ഹയർ സെക്കൻഡറി അധ്യാപകനായ ആണ്.പ്രവർത്തനങ്ങളുടെ നാൾവഴി ചുവടെ ചേർത്തിരിക്കുന്നു.
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345235" എന്ന താളിൽനിന്ന് ശേഖരിച്ചത്