"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
00:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സ്കൂൾ ബസ്
No edit summary |
|||
വരി 102: | വരി 102: | ||
=== സ്മാർട്ട് ക്ലാസ്സ് റൂമുകൾ === | === സ്മാർട്ട് ക്ലാസ്സ് റൂമുകൾ === | ||
ശിശു സൗഹൃദഅന്തരീക്ഷം ഒരുക്കിക്കൊണ്ട് പഠനത്തിലേക്ക് ആനയിക്കുന്ന തരത്തിൽ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും നിറങ്ങളും ഒക്കെ സമ്മേളിക്കുന്ന വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സ്കൂളിന്റെ എടുത്തു പറയാവുന്ന പ്രേത്യേകത ആണ്. പ്രൊജക്ടറും ICT സാധ്യതകളും ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കാനും സ്മാർട്ട് ക്ലാസ്സ് റൂമിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. | ശിശു സൗഹൃദഅന്തരീക്ഷം ഒരുക്കിക്കൊണ്ട് പഠനത്തിലേക്ക് ആനയിക്കുന്ന തരത്തിൽ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും നിറങ്ങളും ഒക്കെ സമ്മേളിക്കുന്ന വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സ്കൂളിന്റെ എടുത്തു പറയാവുന്ന പ്രേത്യേകത ആണ്. പ്രൊജക്ടറും ICT സാധ്യതകളും ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ജനിപ്പിക്കാനും സ്മാർട്ട് ക്ലാസ്സ് റൂമിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
=== പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ ക്യാമ്പസ് === | |||
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത ആരോഗ്യമുള്ള ഭൂമിയെ സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന ഈ പദ്ധതി ഏറെ പ്രശംസനീയമാണ്. | |||
=== രുചികരമായ ഉച്ചഭക്ഷണം === | |||
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ.വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്.ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ. | |||
== [[എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == | == [[എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == |