Jump to content
സഹായം

"സി.എം.യു.പി.എസ്. ചെന്നാക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ വികസനത്തിന് വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പ്രജോജനപ്പെടുത്തുന്നു.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ലാപ്ടോപ് ,പ്രൊജക്ടർ എന്നിവയും ഉണ്ട്.  ഇരുനൂറോളം പഠനസംബന്ധിയായ സി.ഡി. കളും സ്കൂളിൽ ലഭ്യമാണ്.ശാസ്ത്രപഠനത്തിനും,സാമൂഹ്യ ശാസ്ത്ര പഠനത്തിനും സഹായിക്കുന്ന ലാബ് സാമഗ്രികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസൃതമായ ശുചിമുറികൾ ഉണ്ട്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.ജലലഭ്യതക്കായി കിണറും മഴവെള്ള സംഭരണിയും ഉണ്ട്.
===ലൈബ്രറി===
===ലൈബ്രറി===
കുട്ടികൾക്കു ഉപയോഗിക്കാൻ ആയിരത്തി അഞ്ഞൂറിലേറെ ലൈബ്രറി പുസ്തകങ്ങൾ ഇവിടെയുണ്ട്.ഓരോ ക്ലാസ്സിനും ഉപയോഗിക്കാവുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കുട്ടികൾക്കു കൊടുത്തു പോരുന്നു.ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെയുണ്ട്.  

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461451" എന്ന താളിൽനിന്ന് ശേഖരിച്ചത്