"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഭൂതലം ഭ്രാന്താലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഭൂതലം ഭ്രാന്താലയം (മൂലരൂപം കാണുക)
00:28, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ | ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ | ||
മനസ്സിൽ വെറുമൊരു കപട ഭൂമി | മനസ്സിൽ വെറുമൊരു കപട ഭൂമി | ||
ദുഃഖവും പാപവും ചെയ്യുന്നൊരീ ഭൂമി | |||
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി | ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി | ||
സ്നേഹമില്ലാത്തൊരീ ഭൂതലം നിശ്ചയം | |||
ഭ്രാന്താലയം വലിയ ഭ്രാന്താലയം | ഭ്രാന്താലയം വലിയ ഭ്രാന്താലയം | ||
ഒരു പൊതിച്ചോറിന് പകരമായി | ഒരു പൊതിച്ചോറിന് പകരമായി | ||
അവരുടെ കൈകളിൽ | അവരുടെ കൈകളിൽ ബോംബു മാത്രം | ||
വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ | വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ | ||
വീണടിയുന്നിതേ ഭൂമാതാവിൻ മുന്നിൽ | |||
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ | തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ | ||
ജലമില്ലാതലയുന്ന മരുഭൂമിയായ്.... | |||
ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി | ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി | ||
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ | ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ | ||
രക്തക്കറപ്പടിൻ നീലിച്ച ഗന്ധം | |||
അളവാർന്ന സ്നേഹത്തിനുത്തരം | അളവാർന്ന സ്നേഹത്തിനുത്തരം | ||
മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........? | മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........? |