"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി (മൂലരൂപം കാണുക)
00:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഹിന്ദി ക്ളബ്
വരി 185: | വരി 185: | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===വിജയീ ഭവ ഹിന്ദി ക്ളബ്=== | ||
സ്കൂൾ കലാമേള.അക്കാദമിക പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന സ്കൂളാണ് സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി. വിവിധ ക്ലബ്കളുടെ നേതൃത്വത്തിൽ വർഷാവർഷം അനവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹിന്ദി ഭാഷയുടെ നേതൃത്വത്തിലുള്ള ക്ലബ്ബാണ് വിജയ് ഭവ. | |||
[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]] | |||
പ്രവേശനോത്സവം ഭംഗിയായി തന്നെ ഓൺലൈനിൽ നടന്നത്. ഹിന്ദി ഭാഷയിൽ പോസ്റ്ററുകൾ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ നിർമ്മിച്ചു ഏറ്റവും മികച്ച അതിന് സമ്മാനം നൽകുകയും ചെയ്തു. | |||
ഓൺലൈൻ ക്ലാസുകൾ കുട്ടികൾ എല്ലാവരും പങ്കെടുക്കുകയും കൃത്യമായി കൊടുക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു അയച്ചു തരുകുകയും ചെയ്യുന്നു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി അവർക്ക് ചെറിയ ചെറിയ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് വായനക്ക് പ്രാധാന്യം നൽകിവരുന്നു അതിനുവേണ്ടിയുള്ള കുട്ടികൾക്ക് വായനാ കാർഡുകൾ നൽകുകയും ചെയ്യുന്നു. ആറാം ക്ലാസിലെ ഏഴാം ക്ലാസിലെ കുട്ടികൾക്ക് എഴുത്തിന് പ്രാധാന്യം നൽകുന്നു കുട്ടി കവിതകളും കഥകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. | |||
വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്തുകയുണ്ടായി വായനാ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സകുടുംബം ദേശഭക്തിഗാനം മത്സരം നടത്തുകയുണ്ടായി. പ്രേംചന്ദ് ദിനത്തിൽ ക്വിസ് മത്സരം സ്കൂളിൽ നടത്തുകയും സംസ്ഥാനതലത്തിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തിയത് ഷഹീൻ പി എൻ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് യൂട്യൂബിൽ വെർച്ചൽ അസംബ്ലി നടത്തുകയുണ്ടായി ഭൂരിഭാഗം കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു അസംബ്ലി നടത്തിയത്. | |||
ഭിന്നശേഷി കുട്ടികളെ ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി മുത്തുകൾ, പിസ്തയുടെ തോടുകൾ, വർണ്ണ കല്ലുകൾ എന്നിവ ഉപയോഗിച്ച് അക്ഷരങ്ങൾ പഠിപ്പിച്ചു. കൊച്ചുകവിതകൾ അവർക്ക് ചൊല്ലിക്കൊടുത്തു അവരെ ഹിന്ദി ഭാഷയിലേക്ക് അടുപ്പിക്കുന്നു. | |||
ഹിന്ദി അനായാസം വായിക്കാനും എഴുതാനും ഉപകരിക്കുന്ന സുരീലി ഹിന്ദി യുടെ വിവിധ പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നുവരുന്നു. കുട്ടികൾ അതിലെ കൊച്ചു കൊച്ചു പാട്ടുകൾ ആവേശപൂർവ്വം പഠിച്ച തിരിച്ച് വീഡിയോയായി അയച്ചു തരുന്നു. | |||
ഇപ്പോൾ ഹിന്ദി അധ്യാപക മഞ്ച് കോഴിക്കോടിന്റെ വിജ്ഞാൻ സാഗർ ഖുബി പ്രതിയോഗിത എന്നാൽ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി പരിശീലനം നടത്തി കൊണ്ടിരിക്കുന്നു. ഭൂരിഭാഗം കുട്ടികളും ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ വിവിധ തരത്തിലുള്ള ആശംസകൾ ഹിന്ദിയിൽ നിർമിക്കാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു | |||
സേക്രട്ട് ഹാർട്ട് യു പി സ്കൂളിലെ വിജയീ ഭവ എന്ന ഹിന്ദി ക്ലബ്ബ് കുട്ടികളിൽ ഹിന്ദി ഭാഷ എളുപ്പമാക്കുന്നതിന് ഭാഷയിലെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പമുണ്ടാകും | |||
===അലിഫ് അറബി ക്ളബ്=== | ===അലിഫ് അറബി ക്ളബ്=== | ||
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] |