"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:12, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 20: | വരി 20: | ||
[[പ്രമാണം:47332 Arabic Day.jpg|ലഘുചിത്രം]] | [[പ്രമാണം:47332 Arabic Day.jpg|ലഘുചിത്രം]] | ||
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. അറബി പഠിക്കുന്ന കുട്ടികൾക്ക് പുറമേ തൽപരരായ മറ്റ് വിദ്യാർഥികളും ക്ലബിൽ അംഗങ്ങളാണ്. 2021-22 വർഷത്തിൽ വൈവിധ്യമാർന്ന ധാരാളം പരിപാടികളാണ് അറബി ക്ലബ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയത്. വായനാദിനത്തോടനുബന്ധിച്ച് അറബിവായനാമൽസരം അറബി ഗാനാലാപനം, മാപ്പിളപാട്ട് , (എല്ലാം വിദ്യാർഥികള്ക്കും രക്ഷിതാക്കൾക്കും)അറബി കയ്യെഴുത്ത് ( കുട്ടികൾക്ക് മാത്രം) എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വിവിധ പരിപാടികളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മൽസരങ്ങളും സംഖടിപ്പിച്ചു. അന്താരാഷ്ട്ര അറബി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 18 ന് അറബിക് സെമിനാറും വിവിധ മൽസരങ്ങളും സ്കൂളിൽ ഓഫ് ലൈനായി സംഘടിപ്പിച്ചു.മുക്കം എ ഇ ഒ ഓംകാരനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ബാസ് കെ വിഷയാതരണം നടത്തി സംസാരിച്ചു. കോഴിക്കോട് ഐ എം ഇ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. സ്കൂളിലെ മുൻ അറബി അധ്യാപകരായിരുന്ന ഉസൈൻ കെ പി, അബ്ദുൽ മജീദ് പി , മുക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അറബി അധ്യാപകരായ ഹംസ പി പി, അബ്ദുൽ ഹകീം പി കെ, അബ്ദുൽ മജീദ് ഇ, സൈനുൽ ആബിദ് പി, നസീഫ് തിരുവമ്പാടി, റഫീക്ക് പൊയിൽകര , സീനിയർ അധ്യാപിക തങ്കമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ നാസർ മാമ്പ്ര എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും അബ്ദുറബ്ബ് കെ സി നന്ദിയും പറഞ്ഞു. കൂടാതെ പഠനാർഹമായ ഒരു യുട്യൂബ് ലിങ്ക് സേക്രഡ് കിഡ്സ് എന്ന സ്കൂൾ ചാനലിലൂടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. 1300 ലധികം കാഴ്ചക്കാർ പ്രസ്തുത ലിങ്ക് സന്ദർശിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ കെ അറബി ദിന സന്ദേശം നൽകി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/ossBQHlyYgc | അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. അറബി പഠിക്കുന്ന കുട്ടികൾക്ക് പുറമേ തൽപരരായ മറ്റ് വിദ്യാർഥികളും ക്ലബിൽ അംഗങ്ങളാണ്. 2021-22 വർഷത്തിൽ വൈവിധ്യമാർന്ന ധാരാളം പരിപാടികളാണ് അറബി ക്ലബ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയത്. വായനാദിനത്തോടനുബന്ധിച്ച് അറബിവായനാമൽസരം അറബി ഗാനാലാപനം, മാപ്പിളപാട്ട് , (എല്ലാം വിദ്യാർഥികള്ക്കും രക്ഷിതാക്കൾക്കും)അറബി കയ്യെഴുത്ത് ( കുട്ടികൾക്ക് മാത്രം) എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വിവിധ പരിപാടികളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മൽസരങ്ങളും സംഖടിപ്പിച്ചു. അന്താരാഷ്ട്ര അറബി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 18 ന് അറബിക് സെമിനാറും വിവിധ മൽസരങ്ങളും സ്കൂളിൽ ഓഫ് ലൈനായി സംഘടിപ്പിച്ചു.മുക്കം എ ഇ ഒ ഓംകാരനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ബാസ് കെ വിഷയാതരണം നടത്തി സംസാരിച്ചു. കോഴിക്കോട് ഐ എം ഇ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. സ്കൂളിലെ മുൻ അറബി അധ്യാപകരായിരുന്ന ഉസൈൻ കെ പി, അബ്ദുൽ മജീദ് പി , മുക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അറബി അധ്യാപകരായ ഹംസ പി പി, അബ്ദുൽ ഹകീം പി കെ, അബ്ദുൽ മജീദ് ഇ, സൈനുൽ ആബിദ് പി, നസീഫ് തിരുവമ്പാടി, റഫീക്ക് പൊയിൽകര , സീനിയർ അധ്യാപിക തങ്കമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ നാസർ മാമ്പ്ര എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും അബ്ദുറബ്ബ് കെ സി നന്ദിയും പറഞ്ഞു. കൂടാതെ പഠനാർഹമായ ഒരു യുട്യൂബ് ലിങ്ക് സേക്രഡ് കിഡ്സ് എന്ന സ്കൂൾ ചാനലിലൂടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. 1300 ലധികം കാഴ്ചക്കാർ പ്രസ്തുത ലിങ്ക് സന്ദർശിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ കെ അറബി ദിന സന്ദേശം നൽകി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/ossBQHlyYgc | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. | |||
സബ് ജില്ല നടത്തിയ സാഹിത്യ ശില്പ ശാലയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും ദേവമിത്ര, ക്രിസ് ആന്റോ, മിറ ക്ലെയർ എന്നീ കുട്ടികൾ |, || ,|| എന്നീ സ്ഥാനങ്ങൾ നേടി. | |||
ബഷീർ ദിനത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ധാരാളം കുട്ടികൾക്ക് അതിൽ 11 പേർ മുഴുവൻ സ്കോർ നേടുകയും ചെയ്തു. | |||
വായനദിനത്തോടനുബന്ധിച്ച് മലയാള ക്ലബ്ബിന്റെ സഹകരണത്തോടെ ക്ലാസ്സ് തല ലൈബ്രറി പുസ്തകവിതരണം നടത്തുകയുണ്ടായി കൂടാതെ വായനവാരത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. LP, UP വിഭാഗത്തിൽ നടത്തിയ സകുടുംബം സാഹിത്യ ക്വിസ്സിൽ LP വിഭാഗത്തിൽ മിറ ക്ലയെർ &ഫാമിലി, അനുഗ്രഹ ബി. എസ് &ഫാമിലി, നിള നാരായണി&ഫാമിലി ഒന്ന്, രണ്ട്,മൂന്ന്, സ്ഥാനങ്ങൾ നേടി. | |||
UP വിഭാഗത്തിൽ മാളവിക.കെ. അനിൽ &ഫാമിലി, ക്രിസ് ആന്റോ &ഫാമിലി, ഏബൽ അബ്രഹാം &ഫാമിലി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുകയുണ്ടായി. | |||
കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടിലടക്കപ്പെട്ടതുപോലെ കഴിയേണ്ടിവന്ന കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. |