"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== പഠ്യേതരപ്രവർത്തനങ്ങൾ == | == '''പഠ്യേതരപ്രവർത്തനങ്ങൾ''' == | ||
നല്ലപാഠം ,ജൂനിയർറെഡ് ക്രോസ്സ് ,ഇക്കോ ക്ലബ്ബ് എന്നിവ വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു | നല്ലപാഠം ,ജൂനിയർറെഡ് ക്രോസ്സ് ,ഇക്കോ ക്ലബ്ബ് എന്നിവ വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു | ||
=== <u>നല്ലപാഠം</u> === | === <u>നല്ലപാഠം</u> === | ||
പ്രളയാനന്തര നവ കേരളത്തിനായി പ്രവർത്തിക്കുന്ന മലയാളിക്ക് ഒരു നല്ല മാതൃകയാവാൻ മലയാള മനോരമയുടെ നല്ല പാഠം വഴി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു | പ്രളയാനന്തര നവ കേരളത്തിനായി പ്രവർത്തിക്കുന്ന മലയാളിക്ക് ഒരു നല്ല മാതൃകയാവാൻ മലയാള മനോരമയുടെ നല്ല പാഠം വഴി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു | ||
=== '''സ്കൂൾ സഞ്ചയിക - കുട്ടികളുടെ സമ്പാദ്യ പദ്ധതി.''' === | |||
കുട്ടികളിലെ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതിയാണ് സഞ്ചയിക. ഹെഡ്മാസ്റ്ററിന്റെയും പത്തുവയസിൽ കുറയാതെ പ്രായമുള്ള രണ്ടു കുട്ടികളുടേയും പേരിലാണ് ഈ പദ്ധതി തുടങ്ങുന്നത്. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് ഇതിലെ അംഗങ്ങൾ. 2006 മുതൽ ഈ പദ്ധതി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. |