"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി (മൂലരൂപം കാണുക)
23:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→സലിം അലി സയൻസ് ക്ളബ്
വരി 174: | വരി 174: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
2021-22 അധ്യയന* *വർഷത്തെ ശാസ്ത്ര ക്ലബ് പ്രവർത്തനം* | |||
കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]] | |||
എല്ലാ കുട്ടികൾക്കും ഹോം ലാബ് സജീകരിക്കുന്നതിനു ആവശ്യമായ കിറ്റുകൾ നൽകി കുട്ടികൾ അവർ ചെയ്ത പരീക്ഷണങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നുണ്ട്. | |||
ജൂൺ 5 'പരിസ്ഥിതി ദിനം '- "ഹരിതാരവം "എന്ന പേരിൽ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇതിൽ നൽകിയിട്ടുള്ളത്.ജില്ലാ ഹരിത മിഷൻ കോ ഓർഡിനേറ്റർ പ്രകാശൻ സർ ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു യൂട്യൂബ് ലിങ്കും നൽകി. വൃക്ഷ തൈ നടൽ,മരമുത്തശിയെ ആദരിക്കൽ, മരത്തിൽ ഒപ്പ്‌ചാർത്തൽ എന്നിവയും നടത്തി. എൽ. പി ക്കും,യു പി ക്കും ആയി നടത്തിയ മത്സരങ്ങൾ -മരത്തിനു പറയാൻ ഉള്ളത്, പോസ്റ്റർ രചന, ചിത്ര രചന കൂടാതെ ഈ വർഷഅവസാനം മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കുട്ടികൾക്ക് 'ഹരിതരാജ','ഹരിതറാണി 'പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. | |||
ജൂലൈ 21 ചാന്ദ്ര ദിനം ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴിക കല്ലാണ്.ചന്ദ്രനും ഭൂമിയും കൈ കോർത്ത ആ ദിനം 'ചന്ദ്രോത്സവം' എന്ന പേരിൽ വിവിധങ്ങളാ യ പരിപാടികളോടെ ആചരിക്കപ്പെട്ടു. എൽ.പി, യു. പി മത്സരങ്ങൾ ചാന്ദ്ര മനുഷ്യൻ (ഫാൻസിഡ്രസ്സ് ), അടിക്കുറിപ്പ് മത്സരം, ചാന്ദ്രദിനം വാർത്ത വായന, ചാന്ദ്രദിനം,പത്ര നിർമാണം എന്നിവ നടത്തപ്പെട്ടു. | |||
ഈ വർഷത്തെ ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ പ്രോ ജക്ട് -"കോവിഡാ നന്തര സമൂഹത്തിലെ ജീവിത ക്രമം "ഒന്നാം സ്ഥാനം -ഹിന്ന ഫാത്തിമ നേടി. ശാസ്ത്ര ലേഖനം -"മഹാമാരിയും അതിജീവനവും "-ആൻ തെരേസ സുരേഷ് ഒന്നാം സ്ഥാനം നേടി. വീട്ടിലൊരു പരീക്ഷണം രണ്ടാം സ്ഥാനം മുഹമ്മദ് മഹ്ദി, , എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രം -നേഹാ ബൈജി മൂന്നാം സ്ഥാനം എന്നിവർ നേടി. | |||
സെപ്റ്റംബർ 15-നു നടത്തിയ പോഷൻ അസംമ്പിളി കുട്ടികൾക്ക് നൂൺ മീലിന്റെ പ്രാധന്യത്തെ കുറിച്ച് മനസിലാക്കാൻ സഹായമായി. ഡോക്ടർ ഷക്കീർ ഇബ്രാഹിം പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു നൽകിയ യൂട്യൂബ് ലിങ്കും ഏറെ ശ്രദ്ധേയമായി. | |||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== |