"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി (മൂലരൂപം കാണുക)
23:43, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ LP വിഭാഗത്തിലുണ്ട്. ശിശു കേന്ദ്രീകൃതമായതും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു വരുന്നു. | 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ LP വിഭാഗത്തിലുണ്ട്. ശിശു കേന്ദ്രീകൃതമായതും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു വരുന്നു. | ||
'''<u>വീടൊരു വിദ്യാലയം</u>''' | === '''<u>വീടൊരു വിദ്യാലയം</u>''' === | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ LP വിഭാഗത്തിലെ വീടൊരു വിദ്യാലയം പദ്ധതി 2021 സെപ്തംബർ 30 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെമ്പർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. | പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ LP വിഭാഗത്തിലെ വീടൊരു വിദ്യാലയം പദ്ധതി 2021 സെപ്തംബർ 30 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെമ്പർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. | ||
കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്. | കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്. | ||
'''<u>സയൻസ് ക്ലബ്</u>''' | === '''<u>സയൻസ് ക്ലബ്</u>''' === | ||
[[പ്രമാണം:42054 പരിസ്ഥിതി ദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:42054 പരിസ്ഥിതി ദിനം.jpg|ലഘുചിത്രം]] | ||
ശ്രീമതി സുലേഖടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയമീറ്റിംഗിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജടീച്ചർ ഈവർഷത്തെ സയൻസ്ക്ലബ് ഉദ്ഘാടനംചെയ്തു.കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കാനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയും. പ്രവൃത്തിയിലൂടെ പഠനം എന്നതിനാണ് ഇതിൽ മുൻതൂക്കം നൽകുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിരൽത്തുമ്പിലാണ്.ഈ സാഹചര്യത്തിൽ സയൻസ് ക്ലബ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. സയൻസ് ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ എൽ.പി വിഭാഗത്തിൽ നടന്നു. | ശ്രീമതി സുലേഖടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയമീറ്റിംഗിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജടീച്ചർ ഈവർഷത്തെ സയൻസ്ക്ലബ് ഉദ്ഘാടനംചെയ്തു.കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കാനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയും. പ്രവൃത്തിയിലൂടെ പഠനം എന്നതിനാണ് ഇതിൽ മുൻതൂക്കം നൽകുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിരൽത്തുമ്പിലാണ്.ഈ സാഹചര്യത്തിൽ സയൻസ് ക്ലബ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. സയൻസ് ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ എൽ.പി വിഭാഗത്തിൽ നടന്നു. | ||
'''ലോക പരിസ്ഥിതി ദിനം ജൂൺ 5''' | === '''ലോക പരിസ്ഥിതി ദിനം ജൂൺ 5''' === | ||
പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു. | പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു. | ||
'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26''' | === '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26''' === | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളിൽ എത്തിച്ചു. പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട ബോധവൽക്കരണം ഗ്രൂപ്പുകളിൽ നടത്തി | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളിൽ എത്തിച്ചു. പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട ബോധവൽക്കരണം ഗ്രൂപ്പുകളിൽ നടത്തി | ||
'''ജൂലൈ 21- ചാന്ദ്രദിനം''' | === '''ജൂലൈ 21- ചാന്ദ്രദിനം''' === | ||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി, പോസ്റ്റർ നിർമ്മിച്ചു.ഫോട്ടോസ്, വീഡിയോസ്, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗതമായി കണ്ടെത്തി പ്രദർശിപ്പിച്ചു. ലഘുകുറിപ്പ് തയ്യാറാക്കി, പ്രസംഗ മത്സരം നടത്തി. | ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി, പോസ്റ്റർ നിർമ്മിച്ചു.ഫോട്ടോസ്, വീഡിയോസ്, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗതമായി കണ്ടെത്തി പ്രദർശിപ്പിച്ചു. ലഘുകുറിപ്പ് തയ്യാറാക്കി, പ്രസംഗ മത്സരം നടത്തി. | ||
'''<u>ഗാന്ധിദർശൻ</u>''' | === '''<u>ഗാന്ധിദർശൻ</u>''' === | ||
2021 വർഷത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൽ.പി വിഭാഗത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അഹിംസാ മാർഗത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവിന്റെ വേഷപ്പകർച്ച ഒരു പരിപാടിയായിരുന്നു. | 2021 വർഷത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൽ.പി വിഭാഗത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അഹിംസാ മാർഗത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവിന്റെ വേഷപ്പകർച്ച ഒരു പരിപാടിയായിരുന്നു. | ||
വരി 39: | വരി 34: | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു | ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു | ||
'''<u>വിദ്യാരംഗം</u>''' | === '''<u>വിദ്യാരംഗം</u>''' === | ||
ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, പാളയംകുന്ന്. | ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, പാളയംകുന്ന്. | ||
വരി 47: | വരി 41: | ||
വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു. | വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു. | ||
'''വായനദിനം''' | === '''വായനദിനം''' === | ||
[[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | ||
ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ||
'''ബഷീർ ദിനം''' | === '''ബഷീർ ദിനം''' === | ||
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ജൂലൈ 5. വളരെ വിപുലമായ പരിപാടികളാണ് എൽ.പി വിഭാഗത്തിൽ ഓൺലൈനായി നടത്തിയത് .ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. മലയാള സാഹിത്യത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്.അദ്ദേഹത്തിന്റെ രചനകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. നർമ്മത്തിൽ ചാലിച്ച അദ്ദേഹത്തിന്റെ കഥകളിലെ സംഭാഷണശൈലി കുട്ടികളെ വളരെയേറെ ആകർഷിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച നടത്തി ഓൺലൈനായി അയച്ച് തന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു.അതിൽ വിശ്വവിഖ്യാതമായ മൂക്കിന്റെ ചിത്രം ആകർഷകമായി.ക്വിസ് മത്സരം, ചിത്രരചന, കഥാരചന തുടങ്ങി വിവിധ മത്സരയിനങ്ങൾ ഓൺലൈനായി നടത്തി. | ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമാണ് ജൂലൈ 5. വളരെ വിപുലമായ പരിപാടികളാണ് എൽ.പി വിഭാഗത്തിൽ ഓൺലൈനായി നടത്തിയത് .ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. മലയാള സാഹിത്യത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്.അദ്ദേഹത്തിന്റെ രചനകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. നർമ്മത്തിൽ ചാലിച്ച അദ്ദേഹത്തിന്റെ കഥകളിലെ സംഭാഷണശൈലി കുട്ടികളെ വളരെയേറെ ആകർഷിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച നടത്തി ഓൺലൈനായി അയച്ച് തന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു.അതിൽ വിശ്വവിഖ്യാതമായ മൂക്കിന്റെ ചിത്രം ആകർഷകമായി.ക്വിസ് മത്സരം, ചിത്രരചന, കഥാരചന തുടങ്ങി വിവിധ മത്സരയിനങ്ങൾ ഓൺലൈനായി നടത്തി. | ||
വരി 67: | വരി 60: | ||
=== '''യുറീക്കാ വിജ്ഞാനോത്സവം 2021''' === | |||
'''യുറീക്കാ വിജ്ഞാനോത്സവം 2021''' | |||
[[പ്രമാണം:42054യുറീക്ക.jpg|പകരം=42054യുറീക്ക|ലഘുചിത്രം|42054യുറീക്ക]] | [[പ്രമാണം:42054യുറീക്ക.jpg|പകരം=42054യുറീക്ക|ലഘുചിത്രം|42054യുറീക്ക]] | ||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവമാണ് യുറീക്കാ വിജ്ഞാനോത്സവം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ വീട്ടിലിരുന്നാണ് അറിവുത്സവത്തിൽ പങ്കെടുത്തത്. കളിക്കാനും പാടാനും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ളൊരു വേദിയാണിത് വീടും പരിസരവുമായിരുന്നു ഈ വർഷത്തെ വേദി. ഡിസംബർ- ജനുവരി മാസങ്ങളിലാണ് അറിവുത്സവം നടക്കുന്നത്. ധാരാളം കുട്ടികളും കഴിവും അറിവും ഇതിൽ പങ്കുവച്ചു. | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവമാണ് യുറീക്കാ വിജ്ഞാനോത്സവം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ വീട്ടിലിരുന്നാണ് അറിവുത്സവത്തിൽ പങ്കെടുത്തത്. കളിക്കാനും പാടാനും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ളൊരു വേദിയാണിത് വീടും പരിസരവുമായിരുന്നു ഈ വർഷത്തെ വേദി. ഡിസംബർ- ജനുവരി മാസങ്ങളിലാണ് അറിവുത്സവം നടക്കുന്നത്. ധാരാളം കുട്ടികളും കഴിവും അറിവും ഇതിൽ പങ്കുവച്ചു. | ||
വരി 85: | വരി 76: | ||
'''<u>സോഷ്യൽ സയൻസ് ക്ലബ്</u>''' | === '''<u>സോഷ്യൽ സയൻസ് ക്ലബ്</u>''' === | ||
'''ഹിരോഷിമ - നാഗസാക്കി ദിനം - ആഗസ്റ്റ് 6,9.''' | '''ഹിരോഷിമ - നാഗസാക്കി ദിനം - ആഗസ്റ്റ് 6,9.''' | ||
[[പ്രമാണം:42054ഹിരോഷിമ.jpg|ലഘുചിത്രം|42054 ഹിരോഷിമ]] | [[പ്രമാണം:42054ഹിരോഷിമ.jpg|ലഘുചിത്രം|42054 ഹിരോഷിമ]] | ||
വരി 103: | വരി 93: | ||
'''ക്വിറ്റ് ഇന്ത്യാ ദിനം - ആഗസ്റ്റ് 9.''' | === '''ക്വിറ്റ് ഇന്ത്യാ ദിനം - ആഗസ്റ്റ് 9.''' === | ||
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രക്ഷോഭങ്ങളിൽ ഒന്നായ ക്വിറ്റ് ഇന്ത്യാ ദിനം സമുചിതമായി ആചരിച്ചു. പോസ്റ്റർ നിർമ്മാണം, പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ശേഖരിച്ച് ആൽബം തയ്യാറാക്കൽ എന്നിവ നടന്നു. | സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രക്ഷോഭങ്ങളിൽ ഒന്നായ ക്വിറ്റ് ഇന്ത്യാ ദിനം സമുചിതമായി ആചരിച്ചു. പോസ്റ്റർ നിർമ്മാണം, പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ശേഖരിച്ച് ആൽബം തയ്യാറാക്കൽ എന്നിവ നടന്നു. | ||
'''സ്വാതന്ത്ര്യദിനാഘോഷം.''' | === '''സ്വാതന്ത്ര്യദിനാഘോഷം.''' === | ||
[[പ്രമാണം:42054സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം|42054സ്വാതന്ത്ര്യദിനം]] | [[പ്രമാണം:42054സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം|42054സ്വാതന്ത്ര്യദിനം]] | ||
എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യ ദിനവും വളരെ മികച്ച പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ഗീതികൾ, ദേശീയ ഗാനാലാപം, ചിത്ര രചന, പോസ്റ്റർ രചന എന്നിവ നടത്തി. വേഷപകർച്ചയിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി. | എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യ ദിനവും വളരെ മികച്ച പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ഗീതികൾ, ദേശീയ ഗാനാലാപം, ചിത്ര രചന, പോസ്റ്റർ രചന എന്നിവ നടത്തി. വേഷപകർച്ചയിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി. | ||
വരി 123: | വരി 112: | ||
'''ശിശുദിനം''' | === '''ശിശുദിനം''' === | ||
[[പ്രമാണം:42054ശിശുദിനം.jpg|ലഘുചിത്രം|42054ശിശുദിനം]] | [[പ്രമാണം:42054ശിശുദിനം.jpg|ലഘുചിത്രം|42054ശിശുദിനം]] | ||
ശിശുദിനം അവധിയായതിനാൽ (ഞായറാഴ്ച) പിറ്റേ ദിവസം (15) സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. ശിശുദിന ഗാനങ്ങൾ, പ്രസംഗ മത്സരം, വേഷപകർച്ച എന്നിവ നടത്തി. | ശിശുദിനം അവധിയായതിനാൽ (ഞായറാഴ്ച) പിറ്റേ ദിവസം (15) സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. ശിശുദിന ഗാനങ്ങൾ, പ്രസംഗ മത്സരം, വേഷപകർച്ച എന്നിവ നടത്തി. | ||
വരി 139: | വരി 128: | ||
'''<u>പഠനോപകരണ വിതരണം</u>''' | === '''<u>പഠനോപകരണ വിതരണം</u>''' === | ||
കോവിഡ് കാലഘട്ടത്തിലെ ഓൺലൈൻ പഠനം ശക്തിപ്പെടുത്താനായി ഓൺലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ എത്തിച്ച് നൽകാനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ടെലിവിഷനോ സ്മാർട്ട് ഫോണോ ഇല്ലാത്ത കുട്ടികൾക്ക് അവ എത്തിച്ചു നൽകി.ഒരധ്യാപകൻ ഒരു സ്മാർട്ട് ഫോൺ എന്ന നിലയിൽ വാങ്ങി നൽകി. വിവിധ സന്നദ്ധ സംഘടനകളുടെയും സഹായം സ്വീകരിച്ചു.ധാരാളം പൊതുപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും രക്ഷകർത്താക്കളും നാട്ടുകാരും സഹായ സഹകരണങ്ങളുമായി മുന്നിട്ടെത്തി. | കോവിഡ് കാലഘട്ടത്തിലെ ഓൺലൈൻ പഠനം ശക്തിപ്പെടുത്താനായി ഓൺലൈൻ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ എത്തിച്ച് നൽകാനായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ടെലിവിഷനോ സ്മാർട്ട് ഫോണോ ഇല്ലാത്ത കുട്ടികൾക്ക് അവ എത്തിച്ചു നൽകി.ഒരധ്യാപകൻ ഒരു സ്മാർട്ട് ഫോൺ എന്ന നിലയിൽ വാങ്ങി നൽകി. വിവിധ സന്നദ്ധ സംഘടനകളുടെയും സഹായം സ്വീകരിച്ചു.ധാരാളം പൊതുപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും രക്ഷകർത്താക്കളും നാട്ടുകാരും സഹായ സഹകരണങ്ങളുമായി മുന്നിട്ടെത്തി. | ||
[[പ്രമാണം:42054പഠനോപകരണവിതരണം.jpg|ലഘുചിത്രം|42054പഠനോപകരണവിതരണം]] | [[പ്രമാണം:42054പഠനോപകരണവിതരണം.jpg|ലഘുചിത്രം|42054പഠനോപകരണവിതരണം]] | ||
വരി 157: | വരി 145: | ||
'''<u>പഠന പിന്തുടർച്ചാ പ്രവർത്തനങ്ങൾ</u>''' | === '''<u>പഠന പിന്തുടർച്ചാ പ്രവർത്തനങ്ങൾ</u>''' === | ||
വിക്ടേഴ്സ് ചാനൽ പഠനപ്രവർത്തനങ്ങൾക്ക് അനുബന്ധമായി പിന്തുണാ ക്ലാസ്സ് ഓൺലൈനായി നടത്തി വരുന്നു. ഗൂഗിൾ മീറ്റുകൾ വഴി കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾക്ക് പുറമേ പഠന വിടവ് നികത്തുന്നതിനായി മറ്റു ചില പ്രവർത്തനങ്ങൾ നൽകാറുണ്ട് . | വിക്ടേഴ്സ് ചാനൽ പഠനപ്രവർത്തനങ്ങൾക്ക് അനുബന്ധമായി പിന്തുണാ ക്ലാസ്സ് ഓൺലൈനായി നടത്തി വരുന്നു. ഗൂഗിൾ മീറ്റുകൾ വഴി കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾക്ക് പുറമേ പഠന വിടവ് നികത്തുന്നതിനായി മറ്റു ചില പ്രവർത്തനങ്ങൾ നൽകാറുണ്ട് . | ||
വരി 167: | വരി 154: | ||
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. പൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. | ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. പൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. | ||
'''<u>റിപ്പബ്ലിക് ദിനാഘോഷം 2022 ജനുവരി 26</u>''' | === '''<u>റിപ്പബ്ലിക് ദിനാഘോഷം 2022 ജനുവരി 26</u>''' === | ||
[[പ്രമാണം:42054റിപ്പബ്ലിക് ദിനാഘോഷം.jpg|ലഘുചിത്രം|42054റിപ്പബ്ലിക്]] | [[പ്രമാണം:42054റിപ്പബ്ലിക് ദിനാഘോഷം.jpg|ലഘുചിത്രം|42054റിപ്പബ്ലിക്]] | ||
ഈ വർഷവും റിപ്പബ്ലിക് ദിനം ഭംഗിയായി ആചരിച്ചു. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യമായതിനാൽ എല്ലാവർക്കും സ്കൂളിലെത്താൻ കഴിഞ്ഞില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഞങ്ങളുടെ പ്രധാനാധ്യാപിക ശ്രീമതി.സിനി ടീച്ചർ പതാക ഉയർത്തി.ഓൺലൈൻ ആയി എല്ലാവരും സാന്നിദ്ധ്യം അറിയിച്ചു. എൽ.പി വിഭാഗത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം ,ചിത്രരചന, സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്ര ശേഖരണം,ക്വിസ് മത്സരം ഇവ നടത്തി. കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു .റിപ്പബ്ലിക് ദിനം എന്താണെന്നുള്ള അവബോധം കുട്ടികളിൽ വളർത്താൻ സാധിച്ചു. റിപ്പബ്ലിക് എന്ന ആശയത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഓൺലൈനായി ക്ലാസുകൾ നൽകി. | ഈ വർഷവും റിപ്പബ്ലിക് ദിനം ഭംഗിയായി ആചരിച്ചു. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യമായതിനാൽ എല്ലാവർക്കും സ്കൂളിലെത്താൻ കഴിഞ്ഞില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഞങ്ങളുടെ പ്രധാനാധ്യാപിക ശ്രീമതി.സിനി ടീച്ചർ പതാക ഉയർത്തി.ഓൺലൈൻ ആയി എല്ലാവരും സാന്നിദ്ധ്യം അറിയിച്ചു. എൽ.പി വിഭാഗത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം ,ചിത്രരചന, സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്ര ശേഖരണം,ക്വിസ് മത്സരം ഇവ നടത്തി. കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു .റിപ്പബ്ലിക് ദിനം എന്താണെന്നുള്ള അവബോധം കുട്ടികളിൽ വളർത്താൻ സാധിച്ചു. റിപ്പബ്ലിക് എന്ന ആശയത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഓൺലൈനായി ക്ലാസുകൾ നൽകി. |