"ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്നങ്കരി എസ് എൻ ഡി പി എൽ പി എസ് (മൂലരൂപം കാണുക)
23:30, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→ചരിത്രം) |
||
വരി 68: | വരി 68: | ||
പുണ്യനദിയായ പമ്പയുടെ ദാനമായ കുട്ടനാടിൻറെ തിരുമുറ്റത്ത് ചേന്നങ്കരി എന്ന ഗ്രാമത്തിൽ 1939 ൽ സ്ക്കൂൾ സ്ഥാപിതമായി. | പുണ്യനദിയായ പമ്പയുടെ ദാനമായ കുട്ടനാടിൻറെ തിരുമുറ്റത്ത് ചേന്നങ്കരി എന്ന ഗ്രാമത്തിൽ 1939 ൽ സ്ക്കൂൾ സ്ഥാപിതമായി. | ||
സാധാരണക്കാരന് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണഗുരുവിൻറെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീ.ക്യഷ്ണൻ കുമരി എന്ന വ്യക്തി സ്ക്കൂൾ സ്ഥാപിക്കുന്നതിനായി അഹോരാത്ര പരിശ്രമിച്ചു.വെള്ളക്കെട്ടും പോളയും നിറഞ്ഞിരുന്ന ഈ പ്രദേശം കുത്തിപ്പൊക്കി ആദ്യം അമ്പലവും പിന്നീട് 1939 ൽ എസ്.എൻ.ഡി.പി എൽ.പി.എസ് ചേന്നങ്കരി എന്ന സ്ക്കൂളും നിർമ്മിച്ചു.അധ്യാപകർക്ക് ശമ്പളം നൽകുവാനും സ്ക്കൂൾ കെട്ടിടം മേയാനും നിവ്യത്തിയില്ലാതെ വന്നപ്പോൾ സർ.സിപിയെ കണ്ട് ഒരു രൂപ വിലവാങ്ങിക്കൊണ്ടും, ഗവ.എസ്.എൻ.ഡി.പി എൽ.പി.എസ് എന്ന പേര് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സ്ക്കൂൾ സർക്കാരിന് വിട്ടു നൽകി. | സാധാരണക്കാരന് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണഗുരുവിൻറെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ശ്രീ.ക്യഷ്ണൻ കുമരി എന്ന വ്യക്തി സ്ക്കൂൾ സ്ഥാപിക്കുന്നതിനായി അഹോരാത്ര പരിശ്രമിച്ചു.വെള്ളക്കെട്ടും പോളയും നിറഞ്ഞിരുന്ന ഈ പ്രദേശം കുത്തിപ്പൊക്കി ആദ്യം അമ്പലവും പിന്നീട് 1939 ൽ എസ്.എൻ.ഡി.പി എൽ.പി.എസ് ചേന്നങ്കരി എന്ന സ്ക്കൂളും നിർമ്മിച്ചു.അധ്യാപകർക്ക് ശമ്പളം നൽകുവാനും സ്ക്കൂൾ കെട്ടിടം മേയാനും നിവ്യത്തിയില്ലാതെ വന്നപ്പോൾ സർ.സിപിയെ കണ്ട് ഒരു രൂപ വിലവാങ്ങിക്കൊണ്ടും, ഗവ.എസ്.എൻ.ഡി.പി എൽ.പി.എസ് എന്ന പേര് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സ്ക്കൂൾ സർക്കാരിന് വിട്ടു നൽകി. | ||
2014 നവംബർ 28,29 തീയതികളിൽ ഈ വിദ്യാലയമുത്തശ്ശിയുടെ പ്ലാറ്റിനം ജൂബിലി പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുഴുവൻ നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തത്തോടെ കൊണ്ടാടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചേന്നങ്കരി [https://en.wikipedia.org/wiki/Sree_Narayana_Dharma_Paripalana_Yogam_(SNDP) എസ്.എൻ.ഡി.പി.]എൽ.പി.സ്കൂളിൽ പ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങളുണ്ട്. . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു | ചേന്നങ്കരി [https://en.wikipedia.org/wiki/Sree_Narayana_Dharma_Paripalana_Yogam_(SNDP) എസ്.എൻ.ഡി.പി.]എൽ.പി.സ്കൂളിൽ പ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങളുണ്ട്. . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു |