Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''അ'''ഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''അ'''ഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ  പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ  സ്വന്തം വീട്ടു മുറ്റത്ത് ആരംഭിച്ച കുടിപള്ളുകൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.
'''അ'''ഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിൻ്റെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ  പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ  സ്വന്തം വീട്ടു മുറ്റത്ത് ആരംഭിച്ച കുടിപള്ളികൂടമാണ് പിൽക്കാലത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.


ശ്രീ ശങ്കര പിള്ളയുടെ മകനായ ശ്രീ വേലു പിള്ളയുടെ വിദ്യാഭ്യാസം ആരംഭിച്ചത് ഈ കുടിപ്പള്ളിക്കൂടത്തിൽ തന്നെയായിരുന്നു.
ശ്രീ ശങ്കര പിള്ളയുടെ മകനായ ശ്രീ വേലു പിള്ളയുടെ വിദ്യാഭ്യാസം ആരംഭിച്ചത് ഈ കുടിപ്പള്ളിക്കൂടത്തിൽ തന്നെയായിരുന്നു.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460544" എന്ന താളിൽനിന്ന് ശേഖരിച്ചത്