Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125: വരി 125:


=== രുചികരമായ ഉച്ചഭക്ഷണം ===
=== രുചികരമായ ഉച്ചഭക്ഷണം ===
കുട്ടികൾക്ക്  രുചികരവും വൈവിദ്ധ്യമുള്ളതും പോഷക സമ്യദ്ധവുമായ ഭക്ഷണം ഒരുക്കുവാൻ മേൽനോട്ടം വഹിക്കുന്നത് ജോളി ചേച്ചിയാണ് ആണ്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നുവിഷ രഹിത പച്ചക്കറി ഭക്ഷണത്തിന് ഭാഗമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന്റെ ഭാഗമാകുന്നു.
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ.വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ. കുട്ടികൾക്ക്  രുചികരവും വൈവിദ്ധ്യമുള്ളതും പോഷക സമ്യദ്ധവുമായ ഭക്ഷണം ഒരുക്കുവാൻ മേൽനോട്ടം വഹിക്കുന്നത് ജോളി ചേച്ചിയാണ് ആണ്.   


=== Spoken ഇംഗ്ലീഷ് ===
=== Spoken ഇംഗ്ലീഷ് ===
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460392" എന്ന താളിൽനിന്ന് ശേഖരിച്ചത്