Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:

=== Spoken ഇംഗ്ലീഷ് ===
=== Spoken ഇംഗ്ലീഷ് ===
[[പ്രമാണം:Spoken english.jpg|ലഘുചിത്രം|249x249ബിന്ദു|spoken ഇംഗ്ലീഷ് ]]
ശനിയാഴ്ച ദിവസങ്ങളിൽ  നടന്നു വരുന്ന spoken ഇംഗ്ലീഷ് ക്ലാസുകൾക്ക്  മികച്ച വരവേൽപ് ആണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗത്തു നിന്ന് ലഭിച്ചു വരുന്നത്. ഭാഷയുടെ ഏറ്റവും പ്രധാന skill ആയ speaking ന് ആണ് ഈ ക്ലാസുകൾ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇംഗ്ലീഷ് പോലെ ഒരു ഇന്റർനാഷണൽ ലാംഗ്വേജ് അനായാസം സംസാരിക്കുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധിക്കുന്നുണ്ട്.ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാൻ പറ്റുന്ന വിവിധ പ്രവർത്തനങ്ങൾ നൽകികൊണ്ട് LSRW ന് പ്രാധാന്യം നൽകികൊണ്ട് വളരെ മികച്ച രീതിയിൽ spoken ഇംഗ്ലീഷ് ക്ലാസുകൾ നടന്നു വരുന്നു.

=== വായനമൃതം  ===
=== വായനമൃതം  ===
വായിച്ചു വളരുവാനും വായനയെ പരിപോഷിപ്പിക്കാനും സ്കൂളിൽ വർഷങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വായനാമൃതം. ക്ലാസ്സ്‌ തല വയനാമൂലകൾ സജ്ജീകരിച്ചും വായന കാർഡുകളും ചാർട്ടുകളും ഒരുക്കിയും വായനയിൽ പിന്നോകാം നിൽക്കുന്ന കുട്ടികൾക്ക് വായിക്കാൻ പരിശീലനം നൽകുന്നു. രാവിലെ ക്ലാസ്സ്‌ സമയം തുടങ്ങും മുൻപ് വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി വായനമൃതം പരിപാടിയുടെ ഭാഗമായി അദ്ധ്യാപകർ അടിസ്ഥാനപരിശീലനം നൽകി വരുന്നു. അക്ഷരം പരിചയപ്പെടാനും വായിക്കാനും നൂതന സാധ്യതകൾ എല്ലാം ഉപയോഗിക്കുന്നു. വായനയുടെ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ചു ഉയർത്തുവാൻ വായനമൃതം പദ്ധതിയ്ക്ക് സാധിച്ചു.

300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460231" എന്ന താളിൽനിന്ന് ശേഖരിച്ചത്