"ജി എൽ പി എസ് മൊതക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മൊതക്കര (മൂലരൂപം കാണുക)
23:09, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|G L P S Mothakkara}} | {{Prettyurl|G L P S Mothakkara}} | ||
{{Infobox School | {{Infobox School | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മൊതക്കര'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മൊതക്കര'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മൊതക്കര '''. ഇവിടെ 61 ആൺ കുട്ടികളും 52 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വിനോദസഞ്ചാരകേന്ദ്രമായ പടിഞ്ഞാത്തറ ബാണാസുര ഡാമിൽ നിന്നും 5 കിലോമീറ്റർ മാറി പ്രകൃതി രമണീയമായ ബാണാസുരമാലയുടെ താഴ്വാരത്താണ് മൊതക്കര ഗവ: എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1962 ൽ അവരയിൽ ആനന്ദൻ നായർ അവർകൾ ഒരേക്കർ സ്ഥലവും അതിൽ ഒരു ഓടിട്ടകെട്ടിടവും നിർമ്മിച്ച് സർക്കാരിലേക്ക് സംഭവനനൽകിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തികച്ചും സാധാരണ ജനങ്ങളും അതിൽതന്നെ ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവരുമാണ്. പ്രദേശവാസികളും പഠിതാക്കാളും. പിന്നീട് S.S.A നിർമ്മിച്ചുനൽകിയ കെട്ടിടങ്ങളാണ് നിലവിലുള്ളത്. | |||
60 വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇന്ന് 130 വിദ്യാർത്ഥികൾ പഠിക്കുന്നു.ഇതിൽ ഭുരിഭാക്കാവും ആദിവാസിവിഭാഗത്തിലുള്ള കുട്ടികളാണ്. ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ പലമേഘലകളിലും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 103: | വരി 106: | ||
{{#multimaps:11.70472,75.94971|zoom=13}} | {{#multimaps:11.70472,75.94971|zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |