"അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
* ഹൈസ്‌കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. | * ഹൈസ്‌കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. | ||
* 1983 മുതൽ കുടിവെള്ള വിതരണം ലഭ്യമാക്കാൻ ആയി സ്‌കൂളിൽ പദ്ധതി നിലവിലുണ്ട്. സ്‌കൂളിൽ 2 കിണറുകളും, അവശ്യമായ ടാപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. | * 1983 മുതൽ കുടിവെള്ള വിതരണം ലഭ്യമാക്കാൻ ആയി സ്‌കൂളിൽ പദ്ധതി നിലവിലുണ്ട്. സ്‌കൂളിൽ 2 കിണറുകളും, അവശ്യമായ ടാപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. | ||
* 10000ത്തിലധികം പുസ്തകങ്ങള്ളതും, നിരവധി പുരസ്‌കാരങ്ങൾ നേടിയതുമായ '''വലിയ ഗ്രന്ഥശാല'''യവും '''വായനാമുറി'''യും | * 10000ത്തിലധികം പുസ്തകങ്ങള്ളതും, നിരവധി പുരസ്‌കാരങ്ങൾ നേടിയതുമായ '''വലിയ [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗ്രന്ഥശാല|ഗ്രന്ഥശാല]]'''യവും '''വായനാമുറി'''യും | ||
* സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദഗ്ധർ ആയ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്ന പരിശീലനം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രത്യേക ക്‌ളാസുകൾ. | * സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദഗ്ധർ ആയ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്ന പരിശീലനം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രത്യേക ക്‌ളാസുകൾ. | ||
* '''എൻ സി സി, എൻ എസ് എസ്, ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്''' തുടങ്ങിയ സന്നദ്ധ സംഘടനകൾ. | * '''[[അഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ സർവ്വീസ് സ്കീം|എൻ എസ് എസ്]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്‌സ്]]''' തുടങ്ങിയ സന്നദ്ധ സംഘടനകൾ. | ||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ/ ഡ്രോയർ സൗകര്യവും. | * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ/ ഡ്രോയർ സൗകര്യവും. | ||
* കോവിഡ് കാലത്തെ ഓൺലൈൻ പഠനം സുഖകരം ആക്കാനായി രൂപം നൽകിയ ആപ്പ് (link; https://play.google.com/store/apps/details?id=com.reach.anjarakkandy) | * കോവിഡ് കാലത്തെ ഓൺലൈൻ പഠനം സുഖകരം ആക്കാനായി രൂപം നൽകിയ '''സ്‌കൂൾ ആപ്പ് (link; https://play.google.com/store/apps/details?id=com.reach.anjarakkandy<nowiki/>)''' | ||
* വിശാലമായ ഫീഡിങ് ഏരിയ ഉള്ളതിനാൽ സംജാതമാകുന്ന യാത്രാക്ലേശം പരിഹരിക്കാനായി സൗജന്യ നിരക്കിൽ '''സ്‌കൂൾ ബസ്സ്''' സർവ്വീസ് നടത്തുന്നു. 19 സ്‌കൂൾ ബസ്സുകൾ മുഖേനയാണ് ഈ സേവനം തുടർന്നുവരുന്നത്.[[പ്രമാണം:WhatsApp Image 2022-01-21 at 10.58.52 PM (5).jpeg|പകരം=സ്‌കൂൾ ബസ് സൗകര്യം |ഇടത്ത്|ലഘുചിത്രം|'''സ്‌കൂൾ ബസ് സൗകര്യം''' ]]സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെകണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം. | * വിശാലമായ ഫീഡിങ് ഏരിയ ഉള്ളതിനാൽ സംജാതമാകുന്ന യാത്രാക്ലേശം പരിഹരിക്കാനായി സൗജന്യ നിരക്കിൽ '''സ്‌കൂൾ ബസ്സ്''' സർവ്വീസ് നടത്തുന്നു. 19 സ്‌കൂൾ ബസ്സുകൾ മുഖേനയാണ് ഈ സേവനം തുടർന്നുവരുന്നത്.[[പ്രമാണം:WhatsApp Image 2022-01-21 at 10.58.52 PM (5).jpeg|പകരം=സ്‌കൂൾ ബസ് സൗകര്യം |ഇടത്ത്|ലഘുചിത്രം|'''സ്‌കൂൾ ബസ് സൗകര്യം''' ]]സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെകണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം. | ||
* വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ '''ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും''' ഒരുക്കിയിട്ടുണ്ട്.[[പ്രമാണം:13057 soukaryam (5).jpeg|പകരം=ലിഫ്റ്റ് സൗകര്യം |ലഘുചിത്രം|296x296ബിന്ദു|'''ലിഫ്റ്റ് സൗകര്യം''' ]]കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി സൗകര്യം ഒരുക്കിനൽകി. | * വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ '''ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും''' ഒരുക്കിയിട്ടുണ്ട്.[[പ്രമാണം:13057 soukaryam (5).jpeg|പകരം=ലിഫ്റ്റ് സൗകര്യം |ലഘുചിത്രം|296x296ബിന്ദു|'''ലിഫ്റ്റ് സൗകര്യം''' ]]കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി സൗകര്യം ഒരുക്കിനൽകി. |