"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
*  '''എൻ സി സി, എൻ എസ് എസ്, ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്''' തുടങ്ങിയ സന്നദ്ധ സംഘടനകൾ.

* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ/ ഡ്രോയർ സൗകര്യവും.

* കോവിഡ് കാലത്തെ ഓൺലൈൻ പഠനം സുഖകരം ആക്കാനായി രൂപം നൽകിയ ആപ്പ് (link; https://play.google.com/store/apps/details?id=com.reach.anjarakkandy)
* വിശാലമായ ഫീഡിങ് ഏരിയ ഉള്ളതിനാൽ സംജാതമാകുന്ന  യാത്രാക്ലേശം പരിഹരിക്കാനായി സൗജന്യ നിരക്കിൽ '''സ്‌കൂൾ ബസ്സ്''' സർവ്വീസ് നടത്തുന്നു.  19 സ്‌കൂൾ ബസ്സുകൾ മുഖേനയാണ് ഈ സേവനം തുടർന്നുവരുന്നത്.[[പ്രമാണം:WhatsApp Image 2022-01-21 at 10.58.52 PM (5).jpeg|പകരം=സ്‌കൂൾ ബസ് സൗകര്യം |ഇടത്ത്‌|ലഘുചിത്രം|'''സ്‌കൂൾ ബസ് സൗകര്യം''' ]]സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെകണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.

* വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ '''ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും''' ഒരുക്കിയിട്ടുണ്ട്.[[പ്രമാണം:13057 soukaryam (5).jpeg|പകരം=ലിഫ്റ്റ് സൗകര്യം |ലഘുചിത്രം|296x296ബിന്ദു|'''ലിഫ്റ്റ് സൗകര്യം''' ]]കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി  സൗകര്യം ഒരുക്കിനൽകി.

* വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്നു.

* പ്ലസ് two കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ '''DPTA(DEFENCE PRE TRAINING ACADEMY)'''.
* പ്ലസ് two കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|DPTA(DEFENCE PRE TRAINING ACADEMY)]]'''.
* എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉൾപ്പെട്ട സ്കൂൾ '''band troupe''' 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന  '''ബാൻഡ് സെറ്റ് സൗകര്യം.'''
* എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉൾപ്പെട്ട സ്കൂൾ '''band troupe''' 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന  '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|ബാൻഡ് സെറ്റ് സൗകര്യം.]]'''
* 2018 ൽ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിശാലമായ '''ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം''' വിവിധതരം  പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരു വേദിയായി വർത്തിച്ചുപോരുന്നു.[[പ്രമാണം:13057 soukaryam (2).jpeg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|438x438ബിന്ദു|'''ഓഡിറ്റോറിയം''' ]]

* സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഭാഗമായ '''മൾട്ടി പർപ്പസ് ഇൻഡോർ ഹോളിൽ''' ബാഡ്മിൻറൺ, ബോൾ ബാഡ്മിൻറൺ, വോളിബോൾ തുടങ്ങിയ പല കായിക ഇനങ്ങൾ നടത്താൻ സജ്ജമായ കോർട്ട് കൂടി ഉണ്ട്. [[പ്രമാണം:13057 soukaryam (4).jpeg|പകരം=ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്|നടുവിൽ|ലഘുചിത്രം|459x459ബിന്ദു|'''ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്''' ]]

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459908" എന്ന താളിൽനിന്ന് ശേഖരിച്ചത്