Jump to content
സഹായം

"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:
അധ്യാപികയായ മിലി  മരിയ  റോയുടെ  മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ  എന്നിവ നിർമിച്ചു  ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന   
അധ്യാപികയായ മിലി  മരിയ  റോയുടെ  മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ  എന്നിവ നിർമിച്ചു  ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന   
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു  മുതൽ ഏഴ്  ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ  ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു വരുന്നു 
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു  മുതൽ ഏഴ്  ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ  ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു  
====പരിസ്ഥിതി ക്ലബ്ബ് ====
 
====സീനിയർ  അസിസ്റ്റന്റ്  ആയ സി .മിനി  സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള  പച്ചക്കറികൾ  കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു ====
'''പരിസ്ഥിതി ക്ലബ്ബ്''' 
===സ്മാർട്ട് എനർജി പ്രോഗ്രാം===
====''<small>സീനിയർ  അസിസ്റ്റന്റ്  ആയ സി .മിനി  സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള  പച്ചക്കറികൾ  കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു</small>'' ====
===സ്മാർട്ട് എനർജി പ്രോഗ്രാം ===
2019-2020 അധ്യനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിറവ്  എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി .പി .ട്ടി .എ അംഗംങ്ങൾക്കും  കുട്ടികൾക്കും എൽ ഇ ഡി ബൾബ്  നിർമ്മാണ പരിശീലനം നൽകി .കുറഞ്ഞ ചിലവിൽ എല്ലാ വീടുകളിലും എൽ  ഇ ഡി ബൾബ് എത്തിക്കാൻ സാധിച്ചു
----  
----  


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
ഉപജില്ലാതലത്തിൽ നടത്തി വരുന്ന സ്കൂൾ കലോത്സവം ,പ്രവൃത്തിപരിചയമേള എന്നിവയിൽ എല്ലാ വർഷവും പങ്കടുക്കുകയും ധാരാളം സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു വരുന്നു
*-----
 
'''<big>മികവുകൾ പത്രവാർത്തകളിലൂടെ</big>'''
 
കേറോണ എന്ന മഹമാരിയുടെ വരവോടെ കുട്ടികൾക്ക് നഷ്ടമായ ക്ലാസുകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് അവസാനം പറത്താനം സീവ്യൂ സ്കൂളിലെ കുട്ടികൾക്കായി ഒരു Digital Platform നിർമ്മിച്ചു. School ന്റPTAഉൾപ്പെടുത്തി ഉണ്ടായിരുന്ന whattapp groupലും facebook ലും കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ online ആയി നല്കുകയും കുട്ടികൾ അയച്ചുതരുന്ന work കൾ വേണ്ട തിരുത്തലുകൾ നല്കി what ട app ലും facebook ലും upload ചെയ്യുകയും ചെയ്തു പോന്നു അതിനു ശേഷം
 
മാനേജരായ റവ.ഫാ.ജോസഫ് അറയ്ക്കലിന്റെ പ്രത്യേക പ്രോത്സാഹനത്തിലും കർമ്മോത്സുകരായ അധ്യാപകരുടെ നേതൃത്വത്തിലും മാതാപിതാക്കളുടെയും കുട്ടികളുടെയും നല്ല സഹകരണത്തോടെയുമാണ് നമ്മുടെ കോവിഡ് കാലത്ത് ഒരു വാർത്താ പരിപാടി April 19 ന് ആരംഭിച്ചു


==ജീവനക്കാർ==
==ജീവനക്കാർ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460061" എന്ന താളിൽനിന്ന് ശേഖരിച്ചത്